0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

അവൾ സ്റ്റേജിൽ പോയി ഗിഫ്റ്റ് കൊടുത്തു മടങ്ങി പോയി അവന്റെ നോട്ടവും പുഞ്ചിരിയും അവളിൽ അത്രയും ആയത്തിൽ പതിച്ചു അതിന്റെ കാര്യമൊന്നും അവൾക്കറിയില്ല എന്തോ ഒരാകര്ഷണം തിരിച്ചു പോകുമ്പോൾ കദീജ സാകിർ ഹുസൈനെ പറ്റിത്തന്നെ ആയിരുന്നു പറഞ്ഞുകൊണ്ടിരുന്നത് പക്ഷെ ഫസ്ന മറ്റേതോ ലോകത്താണ് വീട്ടിൽ എത്തിയപ്പോ കദീജ തട്ടിവിളിച്ചപ്പോൾ ആണ് അവൾ സ്വബോധം വീണ്ടെടുത്തത് അവൾ വീട്ടിലേക് കയറിപ്പോയി തിരിച്ചു ഓഫീസിലേക്ക് പോകുകയാണ് സാകിറും ജാസ്മിനും സാകിർ ആണ് വണ്ടി ഓടിക്കുന്നത് നല്ല കുട്ടി ല്ലേ സാകിർ പറഞ്ഞു ആ റഫീഖിന് ചേരും ജാസ്മിൻ പറഞ്ഞു നാളെ സാറിനു ഒഴിവുണ്ടാകുമോ എന്തോ എന്തിനാണ് മാഡം ഒരു പെണ്ണുകാണൽ ഉണ്ടായിരുന്നു ആർക്ക് വേറെ ആർക്കാ നിനക്ക് തന്നെ നിന്റെ കാര്യം set ആയിട്ട് വേണം എനിക്കൊന്നു കല്യാണം കഴിക്കാൻ ന്നാലും അന്റെ ഉപ്പാക്ക് എന്താ ന്നോട് ഇത്രയും ദേഷ്യം അതു ദേഷ്യം അല്ലേടാ മാണ്ട മോളെ കാര്യം ആലോചിച്ചുള്ള ആധിയാണ് അതു ഇപ്പോൾ പറഞ്ഞ നിനക്ക് മനസിലാവൂല ഓഹ് ആയിക്കോട്ടെ മാഡം പറഞ്ഞു പറഞ്ഞു പെട്ടെന്നവർ ഓഫീസിൽ എത്തി പിറ്റേന്ന് രാവിലെ 10മണിക്ക് ഒരു കടയുടെ മുന്നിൽ വെയിറ്റ് ചെയ്യാന് സാകിർ, ജാസ്മിൻ അപ്പുവേട്ടനും ഇതിപ്പോ എത്ര നേരായി ജാസ്മിൻ കുഞ്ഞേ ആ ബ്രോക്കർ എവിടെ ഒന്നടങ് അപ്പുവേട്ടാ ഇപ്പൊ വരും ന്നാലും ഇത്രയും ദൂരെ എന്തിനാ കുഞ്ഞേ നമുക്കൊരു കല്യാണാലോചന അതും ഇങ്ങനെ ഒരു ഗ്രാമത്തിൽ നിന്നും പോക്കുവരവ് തന്നെ കുറച്ചു പാടല്ലേ ഇവനെപോലെ ഒരുത്തനു നല്ലൊരു നാടൻ കുട്ടിയ നല്ലത് അപ്പുവേട്ടാ പിന്നെ അവളുടെ ഉപ്പാന്റെയും

💬 Comments

View all comments