0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

ഉമ്മന്റേയും സ്നേഹം ഓക്കേ ഇവനും അനുഭവിക്കലോ അതാ ഞാൻ ഇങ്ങനെ ഒരു ഐഡിയയിൽ എത്തിയെ ആ ഒരുതരത്തിൽ കുഞ്ഞു പറഞ്ഞതിലും കാര്യമുണ്ട് ഇപ്പോ കാണാൻ പോണ കുട്ടിയെ കുഞ്ഞു കണ്ടതാണോ കണ്ടത് മാത്രമല്ല അന്വേഷിച്ചു കൂടെ ചെയ്തു നല്ല കുട്ടിയ ഇവന് ചേരും ഇപ്പൊ ഡിഗ്രി കഴിഞ്ഞത്തെ ഉള്ളു വീട്ടിൽ ഏട്ടനും അനിയത്തിയും ഉണ്ട് ഉപ്പ ഉമ്മ സാധാരണ കുടുംബം അന്വേഷിച്ചവർക്കൊക്കെ കുട്ടിയെ പറ്റി നല്ല അഭിപ്രായം മാത്രമേ ഉള്ളു ആ കുഞ്ഞു ഇത്രയും അന്വേഷിച്ചു വച്ചിട്ടുണ്ടോ പിന്നെ അപ്പുവേട്ടൻ എന്നെപ്പറ്റി എന്താ കരുതിയെ അങ്ങനെ ഏതെങ്കിലും ഓരുത്തിക്കു കൊടുക്കോ ഇവനെ ഞാൻ അപ്പോയെക്കും ബ്രോക്കർ കുഞ്ഞായി വന്നു കുഞ്ഞായി തെളിച്ചവഴിയിലൂടെ അപ്പുവേട്ടൻ വണ്ടി പായിച്ചു പറഞ്ഞ വീടിന്റെ മുന്നിലെത്തിയപ്പോൾ അപ്പുവേട്ടൻ വണ്ടി ഒതുക്കി ഒരുകൊച്ചുവീട് പെണ്ണിന്റെ ബാപ്പ അവരെ ഇരുത്തി ഒരു പാവമാണെന്നു കണ്ടാലേ അറിയാം കാര്യങ്ങൾ ഒക്കെ സംസാരിക്കാൻ തുടങ്ങി അപ്പൊയെക്കും ചായയുമായി പെൺകുട്ടി എത്തിക്കഴിഞ്ഞു സാകിർ അപ്പുവേട്ടൻ എല്ലാം വിലയിരുത്തി മാർക്കിട്ട് പെട്ടെന്നാണ് പെണ്ണിന്റെ ഉമ്മ ബാപ്പനെ ഉള്ളോട്ട് വിളിച്ചത് തിരിച്ചു വന്ന അദ്ദേഹത്തിന്റെ മുഖത്തു സങ്കടം കാണാമായിരുന്നു സാക്കിറിന്റെ കൈ കൂട്ടിപ്പിടിച്ചു അദ്ദേഹം പറഞ്ഞു മോൻ ഈ ഉപ്പാനോട് ക്ഷമിക്കണം മ്മ്ക് ആലോചിക്കാൻ പോലും പറ്റാത്ത ബന്ധ ഇത് പക്ഷെ മോൾക്ക്‌ ഇഷ്ടയില്ല ന്നു പറയാ ഞാൻ ഇപ്പോ എന്താ ചെയ്യാ അയ്യേ അതിനു ഉപ്പ എന്തിനാ വിഷമിക്കുന്നെ ഇഷ്ടപ്പെടുന്നതും പെടാത്തതും ഒക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ അതിനു ഇങ്ങനെ വിഷമിക്കണ്ട ആവശ്യമൊന്നുമില്ല അവർ പെട്ടെന്ന് തന്നെ അവിടന്ന് ഇറങ്ങി കാറിൽ കയറുമ്പോഴാണ്

💬 Comments

View all comments