Chapter Title : നാദിയ [അഹമ്മദ്]
കുഞ്ഞായിക്കു ബൾബ് കത്തിയത് അവൻ അവരോടു കാറിൽ ഇരിക്കാൻ പറഞ്ഞിട്ട തൊട്ടടുത്ത വീട്ടിലേക്കു കയറി പോയത് 5മിനിറ്റ് കഴിഞ്ഞു അവൻ ഇറങ്ങി വന്നു വരി ഇവിടെ ഒരു കുട്ടി ഉണ്ട് മ്മ്ക് ഒന്ന് കണ്ടുനോക്ക ജാസ്മിൻ സംശയത്തോടെ സാക്കിറിന്റെ മുഖത്തേക്ക് നോക്കി നോക്കണ്ട ഇനി ഞാൻ ഇല്ല ഇതെന്താണ് കളികാണോ കൊറേ ഇവിടെ കൊറേ അവിടെ ഞാൻ ഇല്ല അങ്ങനെ പറയെല്ലെടാ എന്തായാലും ഇവിടെ വരെ വന്നതല്ലേ ഇനി ഇതും കൂടി കണ്ടിട്ട് പോകാം എന്തൈ ഉമ്മ പോയി വിളിച്ചപ്പോൾ ആണ് ഫസ്ന അറിയുന്നത് തന്നെ തന്നെ പെണ്ണുകാണൽ ആണെന്ന് അവൾക്കെന്തെകിലും പറയാൻ പറ്റും മുൻപേ അവളെ ഉമ്മ കുളിമുറിയിൽ കയറ്ററിയിരുന്നു പുറത്തിറങ്ങിയാ അവൾക്കു മാറാൻ ഉള്ള വസ്ത്രങ്ങളും റെഡിയാണ് അവൾ അതൊക്കെ എടുത്തണിഞ്ഞു ഇത്രയും നേരെതെ ഒരു കല്യാണം അവള് തീരെ പ്രതീക്ഷിചില്ല ഉമ്മ അന്നു പറഞ്ഞപ്പോൾ വെറുതെ പറഞ്ഞു എന്ന കരുതിയത് ഇതിപ്പോ മൊത്തം കയ്യീന്ന് പോകും അവൾ ഓർത്തു കോലായിൽ ഇരിക്കുകയാണ് സാകിറും കൂട്ടരും ഉപ്പ എല്ലാരോടുമായി സംസഖികയാണ് എനിക്ക് 3പെൺകുട്ടികളാ മൂത്തമോളാ ഇത് ഫസ്ന ഇപ്പൊ 18വയസ്സാവുന്നെ ഉള്ളു ഇപ്പൊ ഞാൻ ഒരു കല്യാണത്തിനെ പറ്റി ചിന്ധിച്ചതല്ല പിന്നെ കുഞ്ഞായി നല്ലൊരു ആലോചന കൊണ്ടുവന്നപ്പോൾ പിന്നെ അതൊന്നു നോക്കാം ന്നു കരുതി അപ്പോയെക്കും ചായയുമായി ഫസ്ന വന്നിരുന്നു ചായകൊടുക്കുനിടയിൽ ഫസ്ന തലയുയർത്തി നോക്കി അവൾ ഒന്നുപകച്ചു അറിയാതെ അവളുടെ നാവു ആ പേര് ഉച്ചരിച്ചു സാകിർ…… സാകിർ ഹുസൈൻ …… ചായ എടുക്കാൻ തുടങ്ങിയ സാകിർ ഒരൽപ്പം പതറിപ്പോയി ഇവൾക്കെങ്ങനെ എന്റെ
💬 Comments
View all comments