0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

പേര് ഇവളെ മറ്റെവിടെയും കണ്ടതായും ഓർക്കുന്നില്ല മോൾക്ക്‌ അറിയോ ആളെ ഉപ്പ സംശയം ചോദിച്ചു ഇല്ല ചായ കൊടുത്തു നിവർന്നുകൊണ്ടു ഫസ്ന പറഞ്ഞു അതിപ്പോ സാകിർ ഹുസൈനെ ആർക്കാ അറിയാതെ വെളിച്ചപ്പാടിന്റെ പോലെയല്ലേ കുഞ്ഞായി അടിച്ചു ഒഴിഞ്ഞ പോസ്റ്റിൽ ഗോൾ ഒന്ന് ഇനി ഇപ്പൊ ഒരെന്തെകിലും സംസാരിച്ചോട്ടെ ല്ലേ കുഞ്ഞായി വീണ്ടും അതിനെന്താ ഉപ്പ പെറ്റീഷൻ സംക്ഷൻ ചെയ്തു സംസാരിക്കാൻ ആയി ഉള്ളിലേ ഒരു മുറിയാണ് ഒരുക്കിയിരിക്കുന്നത് സാകിർ ഉള്ളോട്ടു ചെന്ന് അവിടെ ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ് ഫസ്ന Hi സാകിർ ഫോർമലായി തന്നെ തുടങ്ങി എന്തോ മാറി കേട്ടപോലെ ഫസ്ന അവനെ നോക്കി എന്താ ഇങ്ങനെ നോക്കുന്നെ എന്നെ അറിയോ നേരിട്ട് അറിയില്ല കേട്ടിട്ടുണ്ട് ഒരു തവണ കണ്ടിട്ടുമുണ്ട് ഓഹ് ഓക്കേ ന്റെ പേരൊക്കെ വിളിച്ചപ്പോ ഞാൻ കരുതി എന്നെ അറിയുമായിരിക്കും എന്ന് എനിക്ക് സ്വന്തമെന്നു പറയാൻ വേറാരുമല്ല അതുകൊണ്ട് ആലോചിക്കാനും ആരുമില്ല ഓപ്പൺ ആയിട്ട് പറഞ്ഞാൽ തന്നെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതകുറവൊന്നുമില്ല തന്റെ ഇഷ്ടം എന്തായാലും ഉപ്പയോട് പറഞ്ഞാൽ മതി അപ്പോ ഞാൻ പോകട്ടെ സാകിർ മുന്നോട്ടു നടക്കാൻ തുടങ്ങി എനിക്കൊരല്പം സംസാരിക്കാൻ ഉണ്ട് ഫസ്ന പറഞ്ഞു സാകിർ ഒന്നുനിന്നു എന്നിട്ട് തിരിച്ചുവന്നു ഇഷ്ടപ്പെട്ടില്ല എന്നാണെങ്കിൽ തന്റെ ഉപ്പയോട് പറഞ്ഞാൽ മതിയായിരുന്നു ആ ഇനി ഇപ്പൊ എന്റെ മുഖത്തുനോക്കി തന്നെ പറയണം എന്നാണെങ്കിൽ പറഞ്ഞോളൂ അള്ളോ അതൊന്നുമല്ല എനിക്ക് പറയാൻ ഉള്ളത് അവൾ അവളുടെ നഷ്ടപ്രണയം അവനോടു തുറന്നു പറഞ്ഞു അവൻ അതെല്ലാം കേട്ടു അങ്ങനെ നിന്നു പോകാൻ നേരം അവൻ

💬 Comments

View all comments