Chapter Title : നാദിയ [അഹമ്മദ്]
അവളോട് പറഞ്ഞു തന്റെ അഭിപ്രായം എന്തായാലും മടികൂടാതെ ഉപ്പയോട് പറയുക എന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ല അവർ പോയി കഴിഞ്ഞു ഫസ്ന തന്റെ വീടിന്റെ ജനലവഴി കദീജയുടെ വീട്ടിലേക് വിളിച്ചു കദീജ ജനലവഴി തിരിച്ചു നോക്കിയപ്പോൾ അവളുടെ വീട്ടിലേക് വരാൻ പറഞ്ഞു അവൾ ഖദീജയുടെ വീട്ടിലാണ് സാകിർ ആദ്യം പോയത് പെണ്ണുകാണന് അവളുടെ ഇത്താത്തയെ ആണ് അവർ പെണ്ണുകണ്ടതും ഇഷ്ടമല്ലെന്നും പറഞ്ഞത് കദീജ വന്നപ്പോൾ തന്നെ അവൾ കദീജയെയും കൊണ്ട് മുറിയിൽ കയറി എന്താടി വിളിച്ചത് എടി ആ സാകിർ ഹുസൈൻ ഇല്ലെ അവൻ എന്നെ പെണ്ണുകാണൻ വന്നു ന്നട്ട് കദീജ ഒരു ഞെട്ടലോടെ ചോദിച്ചു നട്ടെന്താ കണ്ടുപോയി നീ ന്നട്ട് അന്റെ ഉപ്പാന്റെ അടുത്ത് എന്തു പറഞ്ഞു ഉപ്പാക്ക് ഇഷ്ടമാണേൽ നടത്തിക്കോളാൻ പറഞ്ഞു പടച്ചോനെ അന്നോട് ആരാ അങ്ങനെ പറയാൻ പറഞ്ഞേ അനക്ക് ഇത്രയും വിവരം ഇല്ല എന്താ എന്താ വല്ല പ്രശനവും ഉണ്ടോ എടി മോയന്തേ അവനു ചുരുങ്ങിയത് ഒരു 2000കോടിയുടെ ആസ്തി ഉണ്ട് നട്ടും അവൻ എന്തിനാ മ്മളെപോലെ സാധാരണകാരുടെ അടുത്ത് വന്നു പെണ്ണ് ചോദിക്കുന്നത് അതില്ത്തന്നെ ഒരു കള്ളത്തരം ഇല്ലെ നീ ഒന്നു ആലോചിച്ചു നോക്ക് എടി അയാൾക്ക് വേണ്ടത് ഒരു അടിമയെ ആണ് ന്റെ ഇത്താത്താനെ കാണാൻ വന്നല്ലോ അപ്പോൾ തന്നെ ഇത്താത്ത വേണ്ടെന്നു പറഞ്ഞു ഇവരൊക്കെ ഭാര്യമാരുടെ ഇഷ്ടം ഒരു വിലയും കല്പിക്കൂല മോളെ അതിനുവേണ്ടി ആണ് നമ്മളെപോലുള്ളവരെ വിവാഹം കഴിക്കുന്നത് തന്നെ എടി അങ്ങനെ പറയാൻ പറ്റോ അയാൾക്ക് ആരുമില്ല അപ്പോൾ പണം ആവിശ്യത്തിന് അയാള് ഉണ്ടാക്കിയിട്ടുണ്ട് ചിലപ്പോൾ
💬 Comments
View all comments