Chapter Title : നാദിയ [അഹമ്മദ്]
അതുകൊണ്ടായിക്കൂടെ ഓക്കേ അങ്ങനെ തന്നെ വച്ചോ അയാൾ ആ കല്യാണത്തിന് വന്നത് കണ്ടോ ഇന്നു പെണ്ണുകാണൻ വന്നത്കണ്ടോ കോട്ടും കോപ്പും വലിച്ചുകെട്ടി അതുകണ്ടാൽ തന്നെ അറിയൂലെ അയാൾ ഒരു ഫോർമൽ ആണെന്ന് ഒരു ബോറൻ ആയിരിക്കും ഇങ്ങനെ ഉള്ളോരെക്കോ hi, hello, by ഒക്കെ പ്രശ്നം ആണ് മോളെ നിനക്ക് എന്തൊക്ക ആഗ്രഹങ്ങൾ ആയിരുന്നു നിന്റെ പുസ്തകം പബ്ലിഷ് ചെയ്യണം നല്ല കവിയത്രി ആവണം എന്നൊക്കെ ഇയാളെപ്പോലെ ഒരാളെ കെട്ടിയാൽ നിന്റെ ആഗ്രഹങ്ങൾക്കൊക്കെ പുല്ലുവില ആയിരിക്കും ഇതൊക്കെ കൊണ്ടാണ് ഇത്താത്ത ആദ്യം തന്നെ ഇത് വേണ്ടെന്നു പറഞ്ഞത് ഇനി ഇപ്പൊ എന്തു ചെയ്യും ഉപ്പ നാളെ അവിടെപ്പോയി അന്വേഷണം നടത്താനിരിക്കെ നീ ഇഷ്ടപ്പെട്ടില്ല എന്നൊന്നും പറയാൻ പോകണ്ട നിന്റെ ഉപ്പ പോയി കണ്ടാൽ തന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു പോരും അതൊക്കെ മനസ്സിലാക്കാൻ ഉള്ള വിവരമൊക്കെ നിന്റെ ഉപ്പാക്ക് ഉണ്ട് എന്തായാലും നിന്റെ ഉപ്പ പോയി വന്നിട്ട് ഇതിനെപറ്റി ചിന്തിക്കാം എന്തായാലും നീ പഠിത്തം നിർത്തിയത് നന്നായി അതെന്ത അല്ലെ ഇനി ഇപ്പൊ അയാളെ കെട്ടിയാൽ പിന്നെ പഠിക്കുന്ന കാര്യമൊന്നും ചിന്തിക്കാൻ കൂടി പറ്റില്ല അപ്പോൾ ആദ്യമേ അതു നിർത്തിയാൽ നല്ലതല്ലേ നീ ഒന്ന് മിണ്ടാതെ നിന്നെ പടച്ചോനെ ഉപ്പയോട് ഇഷ്ടപ്പെട്ടില്ല എന്ന് ആദ്യമേ പറഞ്ഞാൽ മതിയായിരുന്നു ഇതിപ്പോ ഇനി എന്താ ചെയ്യാ നീ ഇങ്ങനെ ടെൻഷൻ ആവല്ലേ നാളെ ഉപ്പ പോയി വന്നിട്ടുള്ള കാര്യമല്ലേ നമുക്കു നോക്കാം അന്നുമുഴുവനും പിറ്റേന്ന് ഉപ്പ വരുന്നവരെയും ഫസ്ന ടെൻഷൻ അടിച്ചു നടന്നു പിറ്റേന്ന് വൈകിട്ട് ആണ് ഉപ്പ വന്നത്
💬 Comments
View all comments