Chapter Title : നാദിയ [അഹമ്മദ്]
ഉപ്പ വന്നപാടെ തന്നെ ഫസ്ന അവിടൊക്കെ തിരിഞ്ഞു കളിച്ചു നടന്നു ഉപ്പാക്ക് ചായ കൊടുത്തികൊണ്ടു ഉമ്മ ചോദിച്ചു പോയ കാര്യം എന്തായി മ്മ്ക് പറ്റോ നല്ല പയ്യനാണ് എന്നാണ് മൊത്തത്തിൽ ഉള്ള അഭിപ്രായം ഞാൻ പോയപ്പോൾ ഒന് എന്തോ വലിയ മീറ്റിംഗിൽ ആണ് പക്ഷെ അതൊക്കെ ഇട്ടെറിഞ്ഞു പെട്ടെന്ന് വന്നു ന്നെ സ്വീകരിച്ചു നല്ലോണം സംസാരിച്ചു വല്യ ഓഫീസ് വീട് ഒക്കെ ആണ് ഈ ബന്ധം മ്മളെ ഭാഗ്യം തന്നെ ആണ് പക്ഷെ ഒന് ബന്ധുക്കൾ ആരും ഇല്ല പിന്നെ ആ വീട്ടിൽ ഒറ്റയ്ക്ക് ആണ് താമസം ഇതൊക്കെ കേൾക്കുമ്പോൾ ഒരു പേടി അമ്മായിയമ്മ എത്ര മോശക്കാരി ആയാലും അങ്ങനെ ഒരാളുള്ളത് നല്ലതായിരുന്നു ഇതിപ്പോ അങ്ങനെ ആരും ഇല്ലാത്തോണ്ട് അല്ലെ മ്മളെ മോളെ വേണംന്നു ഒന് തോന്നിയത് ഉമ്മ ന്യായികരിച്ചു ന്നട്ട് ഉപ്പ എന്താ മോളെ ചെയ്യണ്ടേ ഉപ്പ ഉത്തരം ഫസ്നയ്ക്കു വിട്ടു അല്ല ഉപ്പ നിക്ക് പഠിക്കാൻ പോണം നിക്ക് ഇപ്പൊ 18വയസ്സല്ലേ ആയിട്ടുള്ളു ഇപ്പൊത്തന്നെ ഇതൊക്കെ വേണോ പഠിക്കാൻ പോവാൻ ഒന് കുഴപ്പൊന്നുമില്ല എന്ന് ഇന്നുസംസാരിച്ചപ്പോ പറഞ്ഞു അല്ലെങ്കിലും ഇനി ഇപ്പൊ പഠിക്കാൻ പോണ്ട കാര്യം ഒന്നുല്ല ഇങ്ങള് ആ കുഞ്ജയിനെ വിളിച്ചു പറഞ്ഞോളി മ്മ്ക് സമ്മതനെന്നു ഉമ്മപറഞ്ഞതുകേട്ടു ഫസ്ന വാദിയമുഖത്തോടെ അവളുടെ മുറിയിലേക്ക് പോയി തന്റെ ഡയറി എടുത്തു മറിച്ചുനോക്കി എന്തൊക്ക ആഗ്രഹങ്ങൾ ആയിരുന്നു പഠിപ്പ് ജോലി എഴുത്തുകാരി ആവുന്നതും സ്വപ്‌നങ്ങൾ മാത്രമാവുന്നു എല്ലാം ഇവിടെ കഴിഞ്ഞു ഇനി ജീവിതം തന്നെ അയാളുടെ അടിമയായി കഴിയേണ്ടിവരും മോളെ എന്നുള്ള ഉപ്പയുടെ വിളികേട്ടാണ് അവൾ
💬 Comments
View all comments