0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

അവൾ ഒരുവിധം ആ ചിരി അടക്കിപിടിച്ചു പക്ഷെ അപ്പോയെക്കും എന്തൊക്കെയോ ഭാവങ്ങൾ അവളുടെ മുഖത്തു മിന്നിമറഞ്ഞിരിന്നു എന്താടോ എന്തുപറ്റി അവളുടെ മുഖത്തെ ഭാവങ്ങൾ കണ്ടുകൊണ്ട് സാകിർ ചോദിച്ചു ഏയ്യ് ഒന്നുമില്ല എന്തോ തലവേദന പോലെ അവൾ ചെറിയ ഒരു കളവുപറഞ്ഞു തലവേദനയോ പനി ഉണ്ടോ എന്നുപറഞ്ഞു അവന്റെ കൈ അവളുടെ തലയിലേക്ക് നീട്ടിയതും അവൾ തല വെട്ടിച്ചു കളഞ്ഞ എന്താടോ പേടിച്ചു പോയോ അവളുടെ പെരുമാറ്റം കണ്ട അവൻ പറഞ്ഞു എനിക്കു എനിക്കൊരല്പം സമയം വേണം അവൾ വിക്കികൊണ്ട് പറഞ്ഞു എന്തിനു നിങ്ങളുടെ ഭാര്യയായി ജീവിച്ചുതുടങ്ങാൻ ഒരൽപ്പം സമയം വേണമെന്ന് താൻ ഇപ്പൊ എന്റെ ഭാര്യ അല്ലെ ഇനി അങ്ങു ജീവിച്ചു തുടങ്ങിയ പോരെ പോരാ റഫീഖിന്റെ ഓർമ്മകൾ അത് ഇപ്പോഴും എന്നിൽ അവശേഷിക്കുന്നുണ്ട് അതുമരാക്കാൻ എനിക്കൊരലപ്പ്മ സമയം വേണം അങ്ങനെ മറക്കാവുന്ന ഓർമകൾ ഉണ്ടോ എനിക്ക് തോന്നുന്നില്ല വേണമെങ്കിൽ പറയാൻ പറ്റും പക്ഷെ പൂർണമായും മറക്കുക സാധ്യമല്ല ഓർമ്മകൾ അങ്ങനെ ആണ് എത്ര ശ്രമിച്ചാലും അതിങ്ങനെ വന്നുകൊണ്ടിരിക്കുന്നു അതിനെ അവഗണിച്ചു ജീവിച്ചുതുടങ്ങുകയാണ് ഞാൻ കരുതുന്ന പോംവഴി പടച്ചോൻ ഇയാൾ താൻ വിചാരിച്ച പോലെയല്ലല്ലോ ഈ പറയുന്നതൊന്നും സമ്മതിക്കുന്ന മട്ടില്ല അവൾ മനസ്സിൽ ഓർത്തു പിന്നെ കടുപ്പിച്ചങ്ങു പറഞ്ഞു ഇല്ല എനിക്കുറപ്പുണ്ട് അവനെ മറക്കാൻ പറ്റും അതിനു കുറച്ചു സമയമാണ് ഞാൻ നിങ്ങളോട് ചോദിച്ചത് നിങ്ങള്ക്ക് പറ്റുമെങ്കിൽ അത് അനുവതിച്ചു തരിക ഓക്കേ ഓക്കേ ആവിശ്യത്തിന് സമയം എടുത്തോളൂ ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു എന്നുമാത്രം അതിനു താൻ ഇങ്ങനെ ദേഷ്യപ്പെടേണ്ട ആവശ്യം ഒന്നുമില്ല ഞാൻ

💬 Comments

View all comments