Chapter Title : നാദിയ [അഹമ്മദ്]
ബാങ്ക് കൊടുത്തു നമസ്കരിച്ചിട്ടു കിടന്നോളു ഉള്ളിൽ നിന്ന് പ്രതികരണം ഒന്നുമില്ലാതായപ്പോൾ അവൻ പള്ളിയിലേക്ക് നടന്നു ഫസ്ന എഴുന്നേറ്റു നമസ്കരിച്ചു കിടന്നു ജിമ്മിൽ പോയി കഴിഞ്ഞു 8മണിയോടെ തിരിച്ചു വരുമ്പോഴും ഫസ്ന നല്ല ഉറക്കമായിരുന്നു അവൻ പതിയെ മുറിയുടെ വാതിൽ തുറന്നുനോക്കി അവൾ ഉറങ്ങുകയാണെന്നു കണ്ടതോടെ മുറി അടച്ചു അവന്റെ മുറിയിലേക്ക് പോയി രാവിലെ 10.30മണി ആയപ്പോഴാണ് ഫസ്ന കണ്ണുതുറക്കുന്നതു താനെവിടാന് കുടക്കുന്നതെന്നു ഓർത്തു ഒരുനിമിഷം ഞെട്ടിയെങ്കിലും തന്റെ വിവാഹം കഴിഞ്ഞ കാര്യം ഓർമയിലേക്ക് വന്നപ്പോ അവൾ പതിയെ ബെഡിനോട് ചേർന്ന ക്ലോക്കിലേക്കു നോക്കി അള്ളോ 10.30കഴിഞ്ഞു അവൾ ചാടി എണീറ്റു ബാത്റൂമിലേക്കു ഓടി പെട്ടെന്ന് കുളി കഴിഞ്ഞു തയെക്കു ഓടി ഇറങ്ങിയപ്പോൾ കാണുന്നത് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന സാകിറിനെ ആണ് അവൾ ഒരുനിമിഷം അതുനോക്കിനിന്നുപോയി അത്രയും രസകരമായും അച്ചടക്കത്തോടെയുമാണ് അവൻ പാചകം ചെയ്യുന്നത് എല്ലാത്തിനും ഒരു പ്രഫഷണൽ ടച്ച് ഉണ്ട് അവൾക്കു അതൊരു അത്ഭുതമായിരുന്നു താനൊക്കെ പാചകം ചെയ്യുമ്പോ എന്തൊക്കെ പണികൾ കൂടുതൽ ഉണ്ടാക്കും എന്ന് തനിക്കു തന്നെ അറിയില്ല അപ്പോഴാണ് ഇവിടെ ഒരുത്തൻ ഇത്രയും അച്ചടക്കത്തോടെ പാചകം ചെയ്യുന്നത് സാകിർ തല തിരിച്ചപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന ഫസ്‌നയെ ആണ് കാണുന്നത് ആ താൻ വന്നോ ഞാൻ നോക്കുമ്പോൾ താൻ ഉറങ്ങുകയായിരുന്നു പിന്നെ വിളിക്കാൻ നിന്നില്ല എന്തായാലും ഞാൻ ഫുഡ് റെഡി ആക്കിയിട്ടുണ്ട് താൻ ഇരിക്കു വിശാലമായ കിച്ചണിൽ തന്നെ ചെറിയ ഇരിപ്പിടങ്ങൾ ഒരിക്കിയിട്ടുണ്ട് അവൾ ഇരുന്നതിന് ഓപ്പസിറ് ആയി അവനും ഇരുന്നു ഇതൊക്കെ ഞങ്ങൾ ബാച്ച്ലർ ഫുഡ് ആണ് തനിക്കു ഇഷ്ടപ്പെടാൻ സാദ്യത ഇല്ല
💬 Comments
View all comments