0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

എന്തായാലും കായിച്ചുനോക്കേന്നു പറഞ്ഞുകൊണ്ടാണ് അവൻ ഭക്ഷണം മുഴുവൻ അവിടെ നിരത്തിയത് പ്രതേകിച്ചു ഒന്നുമില്ല ബുൾസൈ ബീഫ്‌സ്റ്റീക് ടോസ്‌റ്റഡ്‌ ബ്രൗൺ ബ്രെഡ് ബട്ടർ ടോപ്പ് ചെയ്തത് പിന്നെ കുടിക്കാൻ ഫ്രഷ് ഓറഞ്ച് ജ്യൂസ്‌ അത്രയും ഉള്ളു അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു ആ പിന്നെ തന്റെ ഉമ്മ വിളിച്ചിരുന്നു 3/4പ്രാവശ്യം റിങ് ചെയ്തിട്ടും താൻ എടുക്കാതെ ആയപ്പോൾ ഞാൻ മുറിയിൽ കയറി ഫോൺ എടുത്തു പ്രതേകിച്ചു ഒന്നുമില്ല സംസാരിച്ചു വച്ചു താൻ ഭക്ഷണം കായിച്ചുകഴിഞ്ഞാൽ ഒന്ന് തിരിച്ചു വിളിച്ചോ ഭക്ഷണം കഴിഞ്ഞു ഫസ്ന ഉമ്മയെ വിളിച്ചു എന്തുപണിയ മോളെ ചെയ്തേ ഇങ്ങനെ ആണോ പോയ അന്നുതന്നെ ഒരൽപ്പം നേരത്തെ എണീറ്റോയോടായിരുന്നോ ഉമ്മ പറഞ്ഞു തന്നതല്ലേ എല്ലാം നാട്ടും മോൾ എന്തുപണിയാ കാണിച്ചേ ആ കുട്ടി എന്തു കരുതിക്കാണും എന്തെങ്കിലും കരുതിയെങ്കിൽ നന്നായിപോയി എന്നുപറയാൻ ആണ് തോന്നിയത് പിന്നെ ഉമ്മയുടെ വായിലുള്ളത് കേൾക്കണമല്ലോ എന്നോർത്തപ്പോൾ ഇന്നലത്തെ ക്ഷീണം ഉണ്ടായിരുന്നു ഉമ്മ എന്നുപറഞ്ഞു പിന്നെ ഉമ്മയുടെ കത്തിയടി കൊറേ കേട്ടു എല്ലാരും വന്നതും അവളുടെ ഭാഗ്യമാണ് ഇതിനൊക്കെ പറഞ്ഞതും അങ്ങനെ എന്തൊക്കെയോ പറഞ്ഞു അങ്ങനെ ഉമ്മയുടെ കത്തിയടി കഴിഞ്ഞു ഫോൺ വെക്കുമ്പോഴാണ് മുറിയുടെ വാതിലിൽ മുട്ടുന്നത് കേട്ടതു വാതിൽ തുറന്നപ്പോ സ്യുട് ഇട്ടുനിൽക്കുന്ന ഫർഷാദിനെ ആണ് I am sorry എനിക്കൊന്നു അത്യാവശ്യം ആയിട്ട് കമ്പനിയിൽ പോകേണ്ട ആവശ്യം ഉണ്ട് താൻ കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും എല്ലാം തീർത്തിരുന്നതാണ് ഇന്നിപ്പോ എന്തോ എംപ്ലോയീസ് ഓഫീസർ ചെക്കിങ് ഉണ്ട് എന്നൊക്ക പറയുന്നു ഞാൻ ഒന്നുപോയി നോക്കി വരാം പിന്നെ കമ്പ്യൂട്ടർ

💬 Comments

View all comments