0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

ആ മുറിയിൽ ഉണ്ട് എന്റെ മുറിയിൽ ബാൽക്കണി ഉണ്ട് പുറത്തു ലോണിൽ ഇരിക്കാൻ ബെഞ്ചോക്കെ ഉണ്ട് അങ്ങനെ കാഴ്ചകൾ ഒരുപാടുണ്ട് താൻ അതൊക്കെ ഒന്ന് കാണുമ്പോയേക്കും ഞാൻ ഇങ്ങെത്താം പിന്നെ ഭക്ഷണം ഞാൻ വാങ്ങി വരാം എന്നും പറഞ്ഞു സാകിർ പുറത്തേക്കു പോയി ആ വലിയ വീട്ടിൽ അവൾ ഒറ്റയ്ക്കായി അവൻ പോയ ശേഷം അവൾ എല്ലായിടത്തും കാഴ്ചകൾ കണ്ടു സമയം ചിലവായിച്ചുകൊണ്ടിരിന്നു വീടിന്റെ എല്ലാകോണുകളിൽ പോയി ചുറ്റികണ്ടു അടുക്കളയിൽ ട്രൗയേറുകളും അടുപ്പം എല്ലാം അവൾക്കു പുതിയതായിരുന്നു അവൾ അതൊക്കെ പരിചയപെട്ടു പതിയെ സമയം ഇഴഞ്ഞുനീങ്ങി ഉള്ളിലേ ഷെൽഫിൽ നിന്നുമോര് പുസ്‌തകം എടുത്തു വായിച്ചുകൊണ്ട് അവിടെയുള്ള ഒരുചാരുകസേരയിൽ അവൾ ഇരിപ്പുറപ്പിച്ചു ഒരല്പസമയം കഴിഞ്ഞു സാകിർ തിരിച്ചെത്തി തായേ അവളെ നോക്കിയെങ്കിൽം കാണാത്തതിനാൽ പതിയെ മുകളിലേക്കു കയറി അവിടെ അവൻ കണ്ട കാഴ്ച അവനെ അത്ഭുതപെടുത്തി ചാരുകസേരയിൽ ചാഞ്ഞിരുന്നു ഉറങ്ങുകയായിരുന്നു ഫസ്ന അവളുടെ മാറിൽ പുസ്തകം ഉണ്ട് അത് വീണുകിടക്കുന്നു അത്ഭുതം അതല്ല അവളുടെ മടിയിൽ കിടന്നുറങ്ങുകയാണ് ben അവളുടെ ഒരു കൈ അവന്റെ മേലേയാണ് അവനതു വിശ്വസിക്കാൻ ആയില്ലേ ബെൻ അങ്ങനെ ആരോടും ഇണങ്ങാറില്ല എപ്പോഴും തന്നോടൊപ്പമാണ് ഉണ്ടാവുക അപ്പുവേട്ടനെ പോലും അവൻ അടുപ്പിക്കില്ല ഇതിപ്പോ ഇവനെ എന്തുമാജിക് ആണ് കാട്ടിയതു പടച്ചോനെ അവനെകണ്ടപ്പോൾ ബെൻ ഒന്ന് തല ഉയർത്തി നോക്കി എന്നിട്ട് പതിയെ അവിടെ തന്നെ കിടന്നു ഇവനിതെന്തുപറ്റി ഇതെന്തൊരു മായാജാലം സാധാരണ അവൻ തന്റെ അടുത്ത് വരേണ്ട സമയം കഴിഞ്ഞു അങ്ങനെ ഓർത്തുനിൽക്കുമ്പോഴാണ് ഫസ്ന പതിയെ കണ്ണുതുറക്കുന്നതു തന്റെ മടിയിൽ ബെൻ ഉണ്ടെന്ന് ബോധവതി

💬 Comments

View all comments