Chapter Title : നാദിയ [അഹമ്മദ്]
ആയതുകൊണ്ട് തന്നെ അവൾ അവനെ ഒരു കൈ കൊണ്ട് താങ്ങി പതുക്കെ എഴുന്നേൽക്കുമ്പോഴാണ് സാക്കിറിനെ കാണുന്നത് അവൾ പെട്ടെന്ന് എണീറ്റു ഡ്രസ്സ് ഒക്കെ സെരിയാക്കി സാകിർ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവനോടൊപ്പം ചെന്ന് ഭക്ഷണം കഴിച്ചു അതിനിടയിൽ അവൻ അവളോട് പറഞ്ഞു കല്യാണം കഴിഞ്ഞു രണ്ടിന്റെ അന്നു പെണ്ണുവീട്ടിൽ രണ്ടുദിവസം നിൽക്കാൻ പോകണമെന്ന് തന്റെ ഉപ്പ പറഞ്ഞിരുന്നു അവൾ ഒന്നുമൂളി എന്നിട്ട് മനസ്സിൽ ഓർത്തു ഓഹ് ഇനി അവിടെ കൂടി പോയി എന്താണാവോ കാണിക്കാൻ ഉള്ളത് അല്ലെകിൽ തന്നെ അവിടത്തെ ഒരുമുറി ഇവിടുതത്തിന്റ നാലിലൊന്നു വരും അവിടെ ഒരു അരമണിക്കൂർ നിന്നാൽ ഇയാൾ ഇറങ്ങി ഓടും നട്ടാണ് രണ്ടുദിവസം പക്ഷെ നാളെമുതൽ ഒരാഴ്ച താൻ അവിടെ ഒറ്റയ്ക്ക് നിൽക്കേണ്ടി വരും എനിക്ക് ഒഴിച്ചുകൂടാൻ ആവാത്ത ബിസിനസ് ട്രിപ്പ് ഉണ്ട് ലണ്ടനിൽ ആണ് അപ്പൊ ഞാൻ വരുന്ന വരെ താൻ ഒന്നു തന്റെ വീട്ടിൽ നിൽക്കു ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് സേഫ് അല്ലല്ലോ അതുകൊണ്ടാണ് ഞാൻ തിരിച്ചുവന്നിട്ട് രണ്ടുദിവസം നിന്നിട്ടുവരാം മം അവൾ പിന്നേം മൂളി ഭക്ഷണം കഴിഞ്ഞു എണീക്കുമ്പോൾ അവൻ ചോദിച്ചു തനിക്കു വരാൻ ആഗ്രഹം ഉണ്ടോ എന്റെ കൂടെ ഏഈ അവൾ ഒന്നുഞെട്ടി അതുപിന്നെ ഇല്ല എനിക്ക് വിമാനം പേടിയാ അവൾക്കു അപ്പോൾ അതാണ് വായിൽ വന്നത് അതിനു താൻ ഇതിനുമുൻപ് ഫ്ലൈറ്റിൽ കയറിയിട്ടുണ്ടോ ഇല്ല എനിക്ക് അത് കാണുമ്പോൾ തന്നെ പേടിയാ ഞാൻ ഇല്ല പേടിയാണെകിൽ വരണ്ട പിന്നൊരിക്കൽ ആവാം അവൻ താൻ കയിച്ച പ്ലേറ്റുമായി അടുക്കയിലേക്കുപോയി പിറ്റേന്ന് രാവിലെയും ഫസ്ന എഴുന്നേൽക്കുന്നത് 10മണിക്ക്
💬 Comments
View all comments