Chapter Title : നാദിയ [അഹമ്മദ്]
പിന്നെ അവിടെ ഉപ്പ ഉണ്ടല്ലോ ആയിക്കോട്ടെ ഇത് ആ ബാഗിൽ വച്ചോളു ആവശ്യം ഇല്ലെങ്കിൽ ഉപയോഗിക്കണ്ട ഉപയോഗിക്കാൻ അല്ലെകിൽ പിന്നെ ബാഗിൽ വയ്‌ക്കേണ്ട ആവശ്യം ഇല്ലല്ലോ പിന്നെ അവൻ ഒന്നും പറയാൻ നിന്നില്ല അവളുടെ ബാഗ് പിടിച്ചു വാങ്ങി അതിന്റെ ഉള്ളിൽ നിന്നും പേഴ്സ് എടുത്തു അതിൽ ബാങ്ക് കാർഡ് വച്ചു അത് അവളുടെ കയ്യിൽ തിരിച്ചു കൊടുത്തു വണ്ടി വീടിന്റെ മുന്നിൽ നിർത്തിയപ്പോൾ അവൾ ട്രോള്ളിയും ബാഗും എടുത്തു ഇറങ്ങി നടന്നു അവൻ ഇറങ്ങാൻ നിൽക്കില്ലെന്നു കരുതിയാണ് അവൾ ഒറ്റയ്ക്ക് ഇറങ്ങി നടന്നത് ഒരുവണ്ടി മുന്നിൽ വന്നുനിന്നത് കണ്ടാണ് റസീല പുറത്തേക്കു വന്നുനോക്കിയത് കണ്ട കാഴ്ച അവർക്കു ഒരു ഭയം നൽകി കല്യാണം കഴിഞ്ഞു പോയ മകൾ പെട്ടിയുമായി വരുന്നു ഹകീകാ ഒന്നിങ്ങോട് വാരീ അവർ ഉള്ളിലെ ഭയം മറച്ചുവെക്കാതെ വിളിച്ചു പക്ഷെ ഫസ്‌നയുടെ പിന്നിലായി കയ്യിൽ കവറുകളുമേന്തി നടന്നുവരുന്ന സാക്കിറിനെ കണ്ടപ്പോൾ അവർക്കു ഒരാശ്വാസം ആയതു അവർ പെട്ടെന്ന് മുന്നോട്ടു നടന്നു ഫസ്‌നയുടെ അടുത്തേക്ക് നടന്നു എന്താമോളെ ഇത് മോനെയും കൂട്ടി ഒരുമിച്ചു വേണ്ടെ വരാൻ മോനെ ഇങ്ങനെ ഒറ്റയ്ക്ക് നടത്താൻ പാടുണ്ടോ ഉമ്മ പറഞ്ഞപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കുന്നത് കൈകളിൽ കവരുമായി സാകിർ നടന്നുവരുന്നത് അവൾ അപ്പോഴാണ് കണ്ടത് അവളെ ഇറക്കി അവൻ അപ്പോൾ തന്നെ പോകും എന്നാണ് അവൾ കരുതിയത് പിന്നെ ഇവിടെ താമസിക്കും എന്നൊക്ക പറഞ്ഞെങ്കിലും അവനു തന്റെ വീടും പരിസരവും ഇഷ്ടപ്പെടില്ല എന്നാണ് അവൾ കരുതിയത് അതുകൊണ്ടാണ് കയറിയിട്ട് പോകാൻ അവൾ ക്ഷണിക്കാത്തതും അപ്പോയെക്കും ഉപ്പാക്ക് സലാം
💬 Comments
View all comments