Chapter Title : നാദിയ [അഹമ്മദ്]
പറഞ്ഞു സാകിർ വീട്ടിലേക് കയറിയിരുന്നു നീ എന്താ മോളെ ഇങ്ങള് വരുന്നത് വിളിച്ചു പറയാഞ്ഞത് മോളെ റസീല ചോദിച്ചു അതിനു മൂപ്പർക്ക് ഇന്നുതന്നെ ലോണ്ടനിലേക്കു പോണം പിന്നെ ഒരാഴ്ച കഴിഞ്ഞു വാറുള്ളു ന്നെ ഇറക്കാൻ വേണ്ടിയാണ് ഇപ്പൊ വന്നത് തന്നെ ഉള്ളിൽ കയറും എന്ന് ഞാൻ കരുതിയില്ല അതാണ് പിന്നെ വിളിച്ചു പറയാത്തത് ഉള്ളിൽ കയറുമ്പോൾ തന്നെ റസീല കണ്ടത് സാകിർ കൊണ്ടുവച്ച കവറുകൾ ആണ് എന്തിനാ മോനെ ഇതൊക്കെ വാങ്ങിയത് വെറുതെ പൈസ കളയാൻ അണക്കെങ്കിയിലും ഒന്നു പറഞ്ഞൂടെയാണോ ഫസ്ന ഉമ്മ ചോദ്യം ഫസ്നയ്ക്കു കൈമാറി അവൾ കൊറേ പറഞ്ഞു പിന്നെ ഞാൻ ആണ് നിർബന്ധം പിടിച്ചത് എനിക്ക് ഇതൊക്കെ വാങ്ങി കൊടുക്കാൻ വേറെ ആരാ കയ്യിലുള്ള പൈസക്ക് അർത്ഥ വരുന്നത് തന്നെ ഇപ്പോയാണ് ഫസ്ന ആലോചിച്ചു ഇയാൾ ഇതൊക്കെ മനസ്സിൽ നിന്നും പറയുകയാണോ ഇനി അഭിനയിക്കുകയാണോ മുഖം കണ്ടിട്ട് മനസ്സിൽ തട്ടി പറയുന്നപോലെ ഉണ്ട് ആ ഇനി ഇപ്പൊ എന്തായാലും കദീജയോട് ചോദിച്ചു ഒരു തീരുമാനം എടുക്കാം അവളെകാണ്ട് നടന്നതൊക്കെ പറഞ്ഞു ഒരു തീരുമാനം എടുക്കാൻ വേണ്ടിയാണ് ഇപ്പൊ വരാൻ തന്നെ തോന്നിയത് മോനു ഇന്നു പോണം എന്നുപറഞ്ഞു റസീല ചോദിച്ചു ആ ഉമ്മ രാത്രി 11മണിക്കാണ് ഫ്ലൈറ്റ് ഇവിടന്നു ഒരു 7മണിക്ക് ഇറങ്ങിയാൽ മതിയാവും അത്രയും നേരം ഇങ്ങളെക്കൂടെ ഇരിക്കലോ എന്നുകരുതി ആണ് രാവിലെ തന്നെ വന്നത് ന്നാലും വരുമ്പോൾ ഇങ്ങൾക്കൊന്നു വിളിച്ചു പറയായിരുന്നു ഹകീം പറഞ്ഞു അതിന്റെ ആവശ്യം ഒന്നും ഇല്ലല്ലോ ഉപ്പ നമ്മുടെ വീട്ടിലേക് വരാൻ ഇപ്പൊ വിളിച്ചു പറയേണ്ട
💬 Comments
View all comments