Chapter Title : നാദിയ [അഹമ്മദ്]
ആവശ്യം ഇല്ലല്ലോ അതല്ല മോനെ നിങ്ങൾ ആദ്യായിട്ട് വരുന്നതല്ലേ അപ്പൊ നമ്മുടെ സന്തോഷത്തിനു വേണ്ടി എങ്കിലും എന്തെങ്കിലും ഒരുക്കണ്ടേ അതിനൊക്കെ ഇനി സമയം ഉണ്ട് ഉപ്പ ഇന്നു ഞാൻ പോയി അടുത്ത വ്യാഴാച്ച തിരിച്ചു വരും പിന്നെ ഒരു 4ദിവസം ഞാൻ ഇവിടെ ഉണ്ടാക്കും അപ്പൊ നിങ്ങളെല്ലാരും ആവിശ്യത്തിന് സൽകരിച്ചോളി അതിനെന്താ മോൻ എത്ര ദിവസം നിന്നാലും ഞങ്ങൾക്ക് സന്തോഷമേ ഉള്ള ന്നാ ഞാൻ ഒന്ന് കടയിൽ പോയി വരാം മോൻ ഒന്ന് കിടന്നോ രാത്രി പോകാൻ ഉള്ളതല്ലേ ഹകീം ഇറങ്ങാൻ പോയി ജംഗ്ഷനിൽ ഒരു പലചരക്കുകട നടത്തുകയാണ് ഹകീം പിന്നെ സാകിർ വന്നതുകൊണ്ട് കറിക്കുവല്ലതും വാങ്ങണം അതിനുംകൂടി വേണ്ടിയാണ് ഇപ്പൊ പോകുന്നത് ഞാനും വരാം ഉപ്പ എനിക്കും കടയൊക്കെ കാണാല്ലോ സാകിറും കൂടെ ഇറങ്ങി മോൻ ഇവിടെ നിന്നൊളി ന്നട്ട് കുറച്ചു കിടന്നു എണീറ്റോളി രാത്രി പോകാൻ ഉള്ളതാണ് ഉമ്മ പറഞ്ഞു അതുകേട്ടപ്പോ സാകിർ ഒന്നുനിന്നും എന്തായാലും ഉമ്മ പറഞ്ഞത് കൊണ്ടു അവിടെത്തന്നെ നിന്നു ഇനി വന്ന അന്നുതന്നെ അനുസരിച്ചില്ല എന്ന് വേണ്ട അവൻ മനസിൽ കരുതി ഇനി ഇപ്പൊ അനുസരിച്ചില്ലെങ്കിൽ പിന്നെ അത് പണത്തിന്റെ അഹങ്കാരം ആയിമാറും വെറുതെ എന്തിനാ ഓരോരോ വയ്യാവേലി പിടിച്ചു വലിക്കുന്നത് പിന്നെ അവൻ നേരെപോയൊന്നു കിടന്നു നല്ലൊരുക്കം പാസാക്കി അവന്റെ ഉറക്കം ആ വീട്ടിലെ എല്ലാർക്കും അത്ഭുതമായി അത്രയും വിശാലമായ മുറിയിൽ കിടന്നു ശീലിച്ച അവൻ ഇവിടെങ്ങനെ കിടന്നുറങ്ങുന്നു എന്നത് അവിടെ വലിയ ചർച്ചക്കിടയായി അല്ലെകിലും ഉറങ്ങി കഴിഞ്ഞാൽ രാജകൊട്ടാരത്തിൽ കിടന്നാലും നടുറോട്ടിൽ കിടന്നാലും ഒരുപോലെയാണ് അങ്ങനെ ഉറക്കമുണർന്നപ്പോ
💬 Comments
View all comments