0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

നല്ല അസ്സൽ ഉച്ചഭക്ഷണം റെഡിയാണ് പുതിയ മരുമകൻ അതുപോലെ തന്നെ പണക്കാരൻ അവരുടെ കഴിവിന്റെ പരമാവധി അവർ ഒരുക്കി അവനാണെകിലോ അവന്റെ നിലയും വിലയും ഓർക്കാതെ വലിച്ചുവാരി തിന്നുകയും ചെയ്തു മണ്ടൻ പെങ്ങള്മാരൊക്കെ ഫസ്‌നയെ കളിയാക്കി ചിരിച്ചു കെട്ടിയോന്റെ തീറ്റ കണ്ടു ഫസ്നയ്ക്കു ആണെകിൽ അതൊക്കെ വലിയ നാണക്കേടും തോന്നി വൈകുന്നേരം സാകിർ ചായ കുടിച്ചത് തന്നെ അടുക്കളയിൽ സിമെന്റ് സ്ലാബിൽ ഇരുന്നാണ് കദീജ കയറിവരുമ്പോൾ കാണുന്നത് സിമെന്റ് സ്ലാബിൽ ചമ്രംപടിഞ്ഞു ഇരുന്നു പലഹാരങ്ങൾ ഒക്കെ അടിച്ചുമാറുന്ന സാക്കിറിനെ ആണ് അയ്യേ അവളുടെ വായിൽ നിന്നും അറിയാതെ വന്നുപോയി അല്ലെങ്കിലും ഇങ്ങനെ ഉള്ളോരൊക്കെ ഭയങ്കര ഡീസന്റ് ആണെന്നാണ്അവരുടെ വിചാരം അതങ്ങ് മാറിക്കിട്ടി പെട്ടെന്നാണ് അവളുടെ കൈപിടിച്ച് ആരോ വലിച്ചുകൊണ്ടുപോയതു നോക്കുമ്പോൾ ഫസ്‌നയാണ് എടി നിന്റെ കേട്യോൻ ശെരിക്കും സാകിർ ഹുസൈൻ തന്നെ ആണോ എന്നാതീറ്റയാ തിന്നുന്നെ നാണമില്ലാത്തവൻ ഭാര്യവീടാണെന്നുപോലും ബോധമില്ലാതെ അയ്യേ അതൊക്കെ വിടെടി എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് എന്തായാലും പുള്ളി ഇന്നുപോവും എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം അവരൊരു തീരുമാനത്തിൽ എത്തി വൈകിട്ട് സാകിർ പോകാൻ ഇറങ്ങി എല്ലാരും വീട്ടുപടിക്കൽ യാത്രയാകാനായി വന്നു ഫസ്‌നയും ഖദീജയും ഉൾപ്പടെ സാകിർ ഹകീമിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു ഉമ്മയോട് ഭക്ഷണം നന്നയെന്നു പറഞ്ഞു പെൺകരോടും കദീജയോടും യാത്രപറഞ്ഞു ഇറങ്ങി സാകിർ തന്നെയാണ് കാർ ഓടിക്കുന്നത് ഇതിപ്പോ ഒരാഴ്ചത്തെ യാത്ര അല്ലെ ഉള്ളു അവൻ വണ്ടി എയർപോർട്ടിൽ പാർക്ക്‌ ചെയ്യും വരുമ്പോൾ എടുത്തുവരും കാലങ്ങളായി ഇതാണ് പതിവ് കണക്ഷൻ ഫ്ലൈറ്റ് ആയതുകൊണ്ട് മൊത്തം 15മണിക്കൂർ എടുത്താണ് സാകിർ

💬 Comments

View all comments