Chapter Title : നാദിയ [അഹമ്മദ്]
ലണ്ടനിൽ എത്തിയത് എത്തിയ വിവരം അപ്പോൾ തന്നെ അവൻ ഫസ്‌നയെ വിളിച്ചു അറിയിച്ചു അവൾ പ്രത്യേകിച്ച് ഒന്നും തിരിച്ചു പറഞ്ഞില്ല പറയുന്നതിനൊക്കെ ഓക്കേ പറഞ്ഞു ഫോൺ വെച്ച് പിറ്റേന്ന് കാലത്തു വാട്സ്ആപ്പ് മെസ്സേജ് കണ്ടുകൊണ്ടാണ് അവൾ എഴുന്നേൽക്കുന്നത് നോക്കുമ്പോൾ സാകിർ ആണ് സലാം പറഞ്ഞിട്ടുള്ള മെസ്സേജ് ആണ് അവൾ സലാം മടക്കി പിന്നെ ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് അങ്ങനെ വരുന്ന കൂട്ടത്തിൽ സുഖമാണോ എന്നൊരു ചോദ്യം ഉണ്ടാവും അവൾ തിരിച്ചു വിഷ് ചെയ്യും സുഖം എന്നും പറയും മറ്റൊന്നുമില്ല പിറ്റേന്ന് ഇതുതന്നെ ആവർത്തിച്ചപ്പോൾ അതിന്റെ പിറ്റേന്ന് അവൾ ഒരു റീപ്ലേയും കൊടുത്തില്ല പക്ഷെ അന്നും മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു നാലാം ദിവസവും മെസ്സേജ് വന്നു അതിനും റിപ്ലൈ ഇല്ലാതായപ്പോ പിന്നെ മെസ്സേജുകൾ ഒന്നുമില്ലാതെ 5ആം ദിവസം കടന്നുപോയി അതിന്റെ പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു അവളുടെ കൂടെ പഠിച്ച ഒരു കുട്ടിയുടെ കല്യാണത്തിന് കദീജയോടൊപ്പം പോയതായിരുന്നു അവൾ പഴയ സുഹൃത്തുക്കളെ ഒക്കെ കണ്ടു തിരിച്ചു വന്നപ്പോൾ സമയം ഒരുപാട് വൈകി 4മണിയോടെ ആണ് അവൾ വീട്ടിൽ കയറുന്നത് ഉമ്മ അവളെയും നോക്കി കോലായിൽ തന്നെ നിൽക്കുന്നുണ്ട് എന്താ മോളെ രാവിലെ 10.30മണിക്ക് പോയതല്ലേ നീ ഇവിടന്നു പഴയ ഫ്രണ്ട്സിനെ ഒക്കെ കണ്ടപ്പോ സംസാരിച്ചു നിന്നല്ലേ മോൻ 11മണിക്ക് വന്നതാ നീ കല്യാണത്തിന് പോയെന്നു പറഞ്ഞപ്പോൾ വിളിക്കണ്ട എന്ന് പറഞ്ഞു കുറച്ചുമുന്നേ ഖദീജയുടെ ഫോണിൽ വിളിച്ചു നോക്കിയപ്പോ അത് ഓഫ് ആണ് (ഫസ്‌നയുടെ കയിൽ ഫോൺ ഇല്ല മുൻപൊരിക്കൽ ഉപ്പ ഫോൺ വാങ്ങി കൊടുത്തപ്പോൾ ഐഫോൺ വേണമെന്നുപറഞ്ഞു വാശിപിടിച്ചു
💬 Comments
View all comments