Chapter Title : നാദിയ [അഹമ്മദ്]
ഉള്ള ഫോൺ കൂടി തല്ലിപൊട്ടിച്ചു അതിനുശേഷം മറ്റൊരു ഫോണും ഉപയോഗിച്ചൊട്ടില്)എല്ലാർക്കും സർപ്രൈസ് ആയിക്കോട്ടെ എന്നുകരുതി ആണ് പറയാതെ വന്നതെന്ന് പറഞ്ഞു അങ്ങനെ നിന്നെയും കാത്തിരിക്കായിരുന്നു ഞാനും ഇവിടെ അന്റെ ഒടുക്കത്തെ വാശിക്ക് ഉള്ള ഫോണും നശിപോയിച്ചല്ലോ അവൾ പതുക്കെ പുറത്തേക്കു നോക്കി ഇല്ല കാർ ഇല്ല പിന്നെ നോക്കിയപ്പോ ആണ് കാണുന്നത് അവരുടെ വീടിനോടു ചേർന്നൊരു കാലി പറമ്പുണ്ട് അവിടെ കേറ്റി ഇട്ടേക്കുന്നതു കണ്ടു അവരുടെ വീടിന്റെ മുറ്റത്തെ കാർ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം ഇല്ല കുറച്ചു മുറ്റമുള്ളതു പുറകിൽ ആണ് ഓഹ് ന്റെ പൊന്നാര ഉമ്മ അറിയാണ്ട് പറ്റിയതല്ല ന്നാലും മോൻ പാവം എത്ര നേരായി വന്നിട്ടു എന്തെങ്കിലും വേണോന്നു ചോദിച്ചപ്പോ ഒന്നും വേണ്ടാന്നു പറഞ്ഞു നിന്നോട് പറയുന്നപോലെ എന്നോട് പറയാൻ പറ്റോ എന്നുകരുതിയാവ് എന്തായാലും നീ വേഗം പോയി കുളിച്ചു വാ ന്നട്ട് മോനു എന്തെങ്കിലും കൊടുക്ക് ഒഹ്ഹ്ഹ് മരുമോൻ ഇപ്പൊ മോൻ ആയോ തേനും പാലും ഒഴുക്കോ അതേടി ഇത്രേം കാലം പോറ്റിയാ നീ പോലും അവൻ വിളിക്കുന്നപോലെ ഉമ്മ എന്ന് വിളിച്ചിട്ടില്ല ന്റെ മരുമോൻ അല്ല മൂത്തമോൻ തന്നെയാ ഓഹ് ഇങ്ങളോദ് തർക്കിക്കാൻ ഞാൻ ഇല്ല എനിക്ക് ഒന്നു കുളിക്കണം എന്നുപറഞ്ഞ് ഫസ്ന ഉള്ളിലേക്ക് കയറി പോയി സാകിർ ഹാളിൽ ഇല്ല അപ്പൊ തന്റെ മുറിയിൽ തന്നെ കാണും എന്നുറപ്പിച്ചു അവൾ പതിയെ തുറന്നു കിടക്കുന്ന തന്റെ മുറിയിലേക്ക് തല ഇട്ടുനോക്കി ഇല്ല കട്ടിലിൽ ഇല്ല അവൾ ഒറ്റനോട്ടത്തിൽ മുറി ഒന്ന് കണ്ണോടിച്ചു ബാത്‌റൂമിൽ ഇല്ല ലൈറ്റ് ഓഫ് ആണ്
💬 Comments
View all comments