Chapter Title : നാദിയ [അഹമ്മദ്]
പിന്നെ എവിടെ പോയി ഇത്താത്ത എന്നുള്ള വിളികേട്ടപ്പോ അവളോണ് ഞെട്ടി തിരിഞ്ഞു തന്റെ ഇരട്ട സഹോദരിമാരാണ് നേഹല നസീഹ രണ്ടുപേരും നല്ല പുത്തൻ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് ഞമ്മളെ ഡ്രസ്സ് എങ്ങനുണ്ട് ഇത്താത്ത ഇക്കാക്ക കൊണ്ട് വന്നതാണ് അവർ അതിട്ടോന്നു തിരിഞ്ഞു കാണിച്ചു കൊള്ളാം അവൾ ഒറ്റവാക്കിൽ മറുപടി ഒതുക്കി ഉപ്പക്കും ഉമ്മക്കും ഒക്കെ കൊണ്ടന്നുക്കുന്നു ഇത്താത്താന്റെ മാത്രം ഞമ്മക്ക് കാണീച്ചീല അത് സർപ്രൈസ് ആന്ന്നാണ് പറഞ്ഞത് നല്ല സർപ്രൈസ് ആണ് അവൾ ഓർത്തു തന്നെ വിളിച്ചപ്പോ എന്താ വേണ്ടത് എന്ന് ചോദിച്ചിരുന്നു പക്ഷെ ജാഡ ഇട്ടു അന്നു ഒന്നും വേണ്ടെന്നു പറഞ്ഞു ഇനിയിപ്പോ ഒന്നും കൊണ്ടുവന്നിട്ടില്ല എന്നുറപ്പാണ് കൊണ്ടുവന്നിട്ടുണ്ട് എങ്കിൽ ഇവരെ കാണിച്ചേനെ ഛെ അങ്ങനെ പറഞ്ഞത് അബദ്ധം ആയിപോയി ഇതിപ്പോ തനിക്കു ഒന്നും കൊണ്ടുവന്നിട്ടില്ല എന്ന് രണ്ടിനോടും എങ്ങനെ പറയും കളിയാക്കി കൊല്ലും രണ്ടും അവൾ മനസ്സിൽ ഓർത്തു ഇതിക്കെ കൊണ്ടുവന്നിട്ടു അന്റെ ഒക്കെ ഇക്കാക്ക എവിടെ ഞമ്മളെ ഇക്കാക്കെ ഇങ്ങളെ കെട്ട്യോൻ അല്ലെ ആ ഹമീദുപ്പന്റെ(ഖദീജയുടെ ഉപ്പ )വീട്ടിൽ കപ്പ പരിക്കുന്നുണ്ട് അത് കാണാൻ ഉപ്പാന്റെ കൂടെ പോയിട്ടുണ്ട് പടച്ചോനെ അവൾ മനസ്സിൽ ഓർത്തു അയാൾ അവിടെപോയി വല്ല വിവരക്കേടും കാണിച്ചാൽ തന്റെ കാര്യത്തിൽ ഇന്നുതന്നെ ഒരു തീരുമാനം ആവും കദീജ കളിയാക്കി കൊല്ലും അവൾ ഒറ്റ ഓട്ടത്തിന് കദീജയുടേ വീടിന്റെ പിന്നിൽ എത്തി അവർക്കു ഒരൽപ്പം സ്ഥലം ഒക്കെ ഉണ്ട് അവിടെ കപ്പ നട്ടിരുന്നു ഇന്നതിന്റെ വിളവെടുപ്പ് ആണ് അയൽവാസികൾ മുഴുവൻ ഉണ്ട് അതിനു നടുവിൽ കണ്ട കായ്ച്ച അവളെ നടുക്ക അവൾ
💬 Comments
View all comments