0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.5K

അങ്ങനെ നിന്നു കയ്യിൽ കപ്പയുടെ തണ്ടുമായി നിൽക്കുകയാണ് സാകിർ അവൻ കപ്പ തണ്ടിൽ നിന്നും വെട്ടുകത്തി ഉപയോഗിച്ച് വെട്ടി വേർപെടുത്തി എടുക്കുന്നു ഹകീം ഒരുന്നും പിഴുതെടുത് അവനു കൊടുക്കുന്നു അവൻ വെട്ടി കോട്ടയിൽ നിറക്കുന്നു ഫസ്നയ്ക്കു മാത്രമല്ല അവിടെ കൂടിയിട്ടുള്ള എല്ലാവർക്കും അതൊരു അത്ഭുതമായി സാകിർ ആരുമായും ബന്ധം ഉണ്ടാകില്ലെന്നും പെട്ടെന്ന് തന്നെ വിവാഹമോചനം നടക്കുമെന്നും അവരെല്ലാം കരുതിയിരുന്നു കാരണം സാകിർ പണം കൊണ്ടും പ്രതാപം കൊണ്ട് അവരിൽ നിന്നൊക്കെ വളരെ വലുതാണ് അതൊക്കെ മാറിയ സന്തോഷത്തിൽ ആണ് ഹകീം സാക്കിറിനോടൊപ്പം നിൽക്കുന്നത് അങ്ങനെ അവർക്കെല്ലാം സാകിർ എളിമയുടെ പ്രതീകമായി അന്നു കപ്പ കഴുകാനും തൊലികളഞ്ഞു വേവിക്കാനും സാകിർ ഉമ്മയെയും സഹായിച്ചു അവർക്കും അത് സന്തോഷമായി അന്നു അത്തായം കഴിഞ്ഞു സാകിർ മുറിയിൽ കയറി മുറിയിലേക്ക് പോകുന്ന അവളെ തടഞ്ഞു പെങ്ങമ്മാർ ചോദിച്ചു ഇങ്ങൾക്ക്‌ കെട്ട്യോൻ എന്തു ഗിഫ്റ്റ് ആണ് കൊണ്ടാന്നത് നിക്ക് ഒന്നും കൊണ്ടന്നിട്ടില്ല എന്തൈ കാണിക്കാൻ പറ്റൂലെകിൽ അത് പറഞ്ഞാൽ പോരെ വെറുതെ ജാഡ ഇടണോ സാകിർ ഹുസൈൻ ഇല്ലല്ലോ ഇത്ര ജാഡ പിന്നെ ഇങ്ങൾക്കെന്തിനാ ഈ ജാഡ ഫസ്നയ്ക്കു അടിമുടി ദേഷ്യം വന്നു അവൾ മുറിയിലേക്ക് കയറിപ്പോയി കട്ടിലിൽ കിടക്കുന്ന സാക്കിറിനോട് കടുപ്പത്തിൽ തന്നെ ചോദിച്ചു ഇങ്ങള് എനിക്ക് വല്ലതും കൊണ്ടവന്നിട്ടുണ്ടോ എ സാകിർ ഞെട്ടിക്കൊണ്ട് ചോദിച്ചു അല്ല എനിക്ക് എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ ണ് താനല്ല ഒന്നും വേണ്ടെന്നു പറഞ്ഞത് ഇപ്ലോ എന്തുപറ്റി വേണ്ടെന്നു പറഞ്ഞ ആർക്കെങ്കിലും നമ്മള് എന്തെങ്കിലും കൊണ്ടുവരോ കൊണ്ടന്നിട്ടില്ലേങ്കിൽ ഇല്ല എന്ന് പറഞ്ഞാൽ പോരെ വെറുതെ ഓരോടൊക്കെ കൊണ്ടൊന്നുണ്

💬 Comments

View all comments