Chapter Title : നാദിയ [അഹമ്മദ്]
എന്തിനാ പറഞ്ഞെ ഓളൊക്കെ ന്നെ കാലിയാകാ ഞാൻ അങ്ങനെ പറഞ്ഞിരുന്നോ സാകിർ ആലോചിക്കുന്നപോലെ ഇരുന്നു ആ പറഞ്ഞിരുന്നു അപ്പൊ കൊണ്ടുവന്നിട്ടുണ്ടായവും അതുകേട്ടപ്പോ ഫസ്‌നയുടെ മുഖ ഒന്ന് വിടർന്നു താൻ എന്തായാലും ആ പെട്ടി തുറക്ക് ഫസ്ന അവൻ കാണിച്ചു കൊടുത്ത പെട്ടി പതുക്കെ തുറന്നു അതിൽ ഒരു ഡയറി ഉണ്ട് പിന്നെ അല്ലറചില്ലറ ഫയൽ ഉണ്ട് പിന്നെ ഒരു ഗിഫ്റ്റ് ബോക്സും ഉണ്ട് അവൾ അതെടുത്തു ആ എന്റെ പുന്നാര പത്നി അതൊന്നു തുറന്നു നോക്കിക്കോളി അവൾ അത് ആകാംഷയോടെ തുറന്നു ഉള്ളിൽ ഒരു ഐഫോണിന്റെ പെട്ടി കണ്ടു അവൾക്ക് സന്തോഷം അടക്കാൻ പറ്റിയില്ല അവൾ അതെടുത്തുനോക്കി അതെ 11പ്രൊ ആണ് ഏറ്റവും പുതുതായി ഇറങ്ങിയത് 1ലക്ഷം രൂപയിൽ അതികം വില ഉള്ളത് താങ്ക്സ് അവൾ അവനെ നോക്കി പറഞ്ഞു താങ്ക്സ് തന്റെ ഉപ്പാക്ക് പറഞ്ഞോ മൂപ്പർ ആണ് പറഞ്ഞത് അന്റെ ഐഫോൺ ശബ്ദതെ പറ്റി ഇനി പോയി അന്നേ കളിയാക്കിയോർക്കു കാണിച്ചു കൊടുക്ക് ഫസ്ന പുറത്തേക്കു കുതിച്ചു കയ്യിൽ ഫോണിന്റെ പെട്ടിയുമായി സാകിർ കട്ടിലിൽ ഇരുന്നു അതൊക്കെ നോക്കി ഇരുന്നു പുറത്തു ഫസ്‌നയുടെ ശബ്ദം ഉയർന്നു കേൾക്കുന്നു അവൾ പെങ്ങള്മാരെ കൊന്നു കുലവിളിക്കുകയാണ് എന്ന് തോന്നുന്നു അവളുടെ ശബ്ദം മാത്രമാണ് ഉയർന്നു കേൾക്കുന്നത് അവനെ മറന്നോ എന്തോ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയായി വലിയ മാറ്റം ഒന്നും തോന്നുന്നില്ല ഐഫോൺ എങ്കിലും കണ്ടിട്ട് മനസ്സ് മാറിയാ മതിയായിരുന്നു ഇനിയിപ്പോ അൽപ്പം ബലം പ്രയോഗിക്കണമെങ്കിൽ അവൾ ഒച്ചവെച്ചാൽ ഫുൾ സീൻ ആവു അവൻ ആത്മഗതം മനസ്സിൽ പറഞ്ഞു കുറച്ചു
💬 Comments
View all comments