Chapter Title : നാദിയ [അഹമ്മദ്]
ചുംബന മഹാസംഗമം തന്നെ നടന്നു അതിനു മുറിവേല്പിച്ചുകൊണ്ട് പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു അവർ ഞെട്ടിമാറി കോപ്പ് അവൻ നീരസത്തിൽ പറഞ്ഞു ഫോൺ എടുത്തു നോക്കി ജാസ്മിൻ ആണ് ഇവളെന്ത ഈ നേരത്തു എന്ന സംശയത്തിൽ അവൻ പതിയെ ഫോൺ എടുത്തു ലൗഡ്‌സ്പീക്കർ ഇട്ട് ആ ജാസ്മിൻ പറയ് അവൻ കട്ടിലിൽ മലർന്നുകിടന്ന് ഫസ്ന മാറിൽ ചാഞ്ഞു കിടന്നു Daa പെട്ടെന്ന് കമ്പനിയിലേക്ക് വാ ഇവിടെ എൻഫോഴ്‌സ്‌മെന്റ് ചെക്കിങ് നടക്കുകയാണ് ഓഹ് നമ്മുടെ പേപ്പർ ഒക്കെ പ്രോപ്പർ ആണല്ലോ പിന്നെ എന്താ അറിയില്ലെടാ ഒരു പുതിയ പെണ്ണാണ് ഓഫീസർ എല്ലാ ഡാറ്റാസ് കോപ്പി ചെയ്യണം എന്നൊക്ക പറയുന്നു എന്ന് ശ്രുതി ഇപ്പൊ വിളിച്ചു പറഞ്ഞു അപ്പൊ നീ എവിടെ പൊട്ടാ ഞാൻ ഇന്നലെ പറഞ്ഞില്ലേ കോയമ്പത്തൂർ പോണം ന്നു ഓഹ് അപ്പൊ സതീഷ് ഇല്ലേ അവൻ ദുബായ് പോയി പടച്ചോനെ എന്തിനാ എന്നോടി പരീക്ഷണം അവൻ മനസ്സിൽ പറഞ്ഞു അപ്പൊ ഇപ്പൊ ഞാൻ പോയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അതൊന്നു പറയാൻ പറ്റൂല ശ്രുതി പേടിച്ചു നില്ക്കാന് നീ പോയാൽ അവൾക്ക് അതൊരു ആശ്വാസം ആയിരിക്കും ഓഹ് കോപ്പ് ആ ഞാൻ പോവാം നീ ശ്രുതിയെ വിളിച്ചു പറഞ്ഞോ ഞാൻ വരുന്നുണ്ട് എന്നി താങ്ക്സ് ഡാ നിന്റെ മിസ്സിസ് എന്തു പറയുന്നു അടുത്ത് നീ പറയുന്നത് ഒക്കെ കേട്ടു കിടക്കുന്നുണ്ട് നീ തന്നെ ചോദിച്ചോ ഓഹ് അപ്പൊ ലൗഡ്‌സ്പീക്കർ ആയിരുന്നോ ന്നാ നീ പറയണ്ടേ ഇതിപ്പോ ഞാൻ പൊട്ടാ എന്നൊക്ക വിളിച്ചത് ആ കുട്ടി കേട്ടില്ലേ
💬 Comments
View all comments