Chapter Title : നാദിയ [അഹമ്മദ്]
ഓഹ് നീ വലിയ വരൊന്നും ആകാതെ ഓളോടു ചോദിക്കാൻ ഉള്ളതൊക്കെ ചോദിക്കാൻ നോക്ക് അത് ഞങ്ങൾ പെണ്ണുങ്ങൾ ചോദിച്ചോളാം നീ ലൗഡ്‌സ്പീക്കർ ഒഴിവാക്കി ഫോൺ അവൾക്കു കൊടുത്തേ ഓഹ് ഇപ്പൊ ഞമ്മൾ ഔട്ട് നീ ഒരു കാര്യം ചെയ് അവളുടെ ഫോണിലേക്കു വിളിച്ചോ ഞാൻ ഓഫീസിൽ പോയി നോക്കട്ടെ സാകിർ വാർഡർബ് തുറന്നു പുതിയ ഒരു ടീഷർട്ടും ജീൻസും എടുത്തിട്ട് പോകാൻ റെഡിയായി അപ്പോയെക്കും ഫസ്‌നയുടെ ഫോണിലേക്കു ജാസ്മിന്റെ കാൾ വന്നിരുന്നു അവർ സംസാരിക്കാൻ തുടങ്ങി സാകിർ കുനിഞ്ഞു ജാസ്മിന്റെ കവിളിൽ ചുംബിച്ചുകൊണ്ടു അവളുടെ ചെവിയിൽ പെട്ടെന്ന് വരാം എന്നുപറഞ്ഞു ഇറങ്ങി അവൾ ചിരിച്ചുകൊണ്ടു മൊബൈലിൽ സംസാരിച്ചുകൊണ്ട്തന്നെ കൈവീശി കാണിച്ചു അവൻ തയെക്കു ഇറങ്ങി തന്റെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് പോയി സാകിർ തന്റെ ജോലികളിൽ മുഴുകിയെങ്കിലും ഫസ്‌നയുമായി മെസ്സേജിങ് തുടർന്നുകൊണ്ടിരുന്നു രാത്രി 6മണി വരെ അവൾ ചാറ്റിങ്ങിൽ സജീവമായിരുന്നു പക്ഷെ മഗിരിബ് നിസ്കരിച്ചു അവൻ പള്ളിയിൽ നിന്നിറങ്ങിയപ്പോൾ മുതൽ മെസ്സേജ് ഡെലിവറി ആവുന്നുണ്ടെകിലും സീൻ ഇല്ല റിപ്ലൈ ഇല്ല അവൻ രണ്ടുമൂന്നു തവണ വിളിച്ചു നോക്കി പക്ഷെ മറുതലക്കൽ ഫോൺ അറ്റൻഡ് ആവുന്നില്ല സാകിർ ടെൻഷൻ കൂടി അവൻ അത് നിയത്രിക്കാൻ ശ്രമിച്ചു ഇല്ല ഇനി പറ്റില്ല ഹൃദമിടിപ്പു കൂടുന്നു ഇനി ഡ്രൈവിംഗ് സാധ്യമല്ല ആക്‌സിഡന്റ് ഉറപ്പാണ് അതെ ഹൈ ബിപി തന്നെ കാറിന്റെ ഡാഷ് തുറന്നു തന്റെ preasure ഗുളികകൾ എടുത്തു കഴിച്ചു വണ്ടി പാർക് ചെയ്തു ഒരൽപ്പം വിശ്രമിച്ചു മനസ്സിൽ ഇപ്പോൾ നാദിയ ആണ് ഇതുപോലൊരു നാൾ പുറത്തുപോയി വന്നപ്പോ ആണ്
💬 Comments
View all comments