0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.6K

ആ കയ്ച്ച തന്നെ വരവേറ്റത് ജീവനറ്റു മരവിച്ച ശരീരവുമായി അവൾ തായേ കിടക്കുന്ന കായ്ച്ച പടച്ചോനെ അവൾക്കു ഒന്നും വരുത്തല്ലേ ആ പ്രാർത്ഥന മാത്രമാണ് മനസ്സിൽ ഇല്ല കാത്തിരിക്കാൻ സമയമില്ല അവൻ വണ്ടി വിട്ടിറങ്ങി അടുത്തുകണ്ട ഓട്ടോയിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു ഒന്നുമയങ്ങി ഡ്രൈവർ തട്ടി വിളിച്ചപ്പോൾ ആണ് ഉണരുന്നത് തന്റെവീടുതന്നെ കയിൽ തടഞ്ഞ 2000രൂപയുടെ നോട്ടു കൊടുത്തിട്ടു ഉള്ളിലേക്ക് ഓടി കയറി ബിപിയുടെ വ്യതിചലനം കാലുകൾ കുയക്കുന്നു മദ്യപിച്ചപോലെയാണ് അവൻ നടക്കുന്നത് പതിയെ കതകു തുറന്നു പിന്നെ ഒരോട്ടമായിരുന്നു കട്ടിലിൽ അടിവയറ്റിൽ ഫസ്ന കൈ വച്ചു കിടക്കുന്നതുകൊണ്ടാണ് അവൻ കട്ടിലിനു മുന്നിലായി മുട്ടുകുത്തി ഇരുന്നത് അവൾ വേദനകൊണ്ടു പുളയുകയാണ് കട്ടിലിൽ അവളോട്‌ ചേർന്നു ഒരു വിസ്‌പേർ പാക്കറ്റ് കണ്ടപ്പോൾ ആണ് അവളുടെ വേദിയുടെ കാരണം മനസ്സിലാകുന്നത് അതൊടെ ടെൻഷൻ മാറി പക്ഷെ രക്തയോട്ടം നോർമൽ ആവാൻ സമയം എടുക്കും പലതും ചോതിക്കണമെന്നുണ്ട് ഒന്നുതലോടാൻ പോലും ഇപ്പോൾ പറ്റുന്നില്ല ഓടിവന്നതിന്റെ കിതപ്പുകൂടി ആയപ്പോൾ രക്തം മോട്ടോർ വച്ചു പമ്പ് ചെയ്യും പോലെ യാണ് ഞരമ്പുകൾക്കുള്ളിലൂടെ ഒഴുകുന്നത് അവൻ നിലത്തു മലർന്നുകിടന്ന് ശരീരം ശാന്തമാകണമ് പതിയെ ഹൃദയമിടിപ്പ് കുറഞ്ഞുവരുന്നു സമനില പതിയെ വീണ്ടെടുക്കാൻ പറ്റുന്നു എല്ലാം പഴയപടി ആയപ്പോൾ അവൻ ഒന്നുണർന്നു പാവം അവൾ വേദന കടിച്ചു പിടിച്ചു കിടക്കുകയാണ് രണ്ടുകൈകളും വയട്ടിൽ അമർത്തിവച്ചു കാലുകൾ വയറിനോട് ചേർന്ന് അവൾ കിടക്കുകയാണ് അവൻ പകച്ചുപോയി ആറുമാസം നദിയയോടൊപ്പ ജീവിച്ചെങ്കിലും ഇങ്ങനെ ഒരവസ്ഥ ഇതാദ്യമാണ് അവൾക്കു ഈ സമയത്തു ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ല പിന്നെ ഒരുനാഥ ആയതുകൊണ്ട് തന്നെ

💬 Comments

View all comments