0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.6K

അവൾ ഇത്തരം കാര്യങ്ങളിൽ ഒക്കെ ബോൾഡ് ആണ് വെരി ഓപ്പൺ മൈൻഡഡ്‌ അവൻ പതുക്കെ അവളുടെ മുടിയിഴകളിൽ തലോടി എന്തുപറ്റിയെടോ വേദന ഉണ്ടോ ഉം അവൾ പതുക്കെ ഒന്നു മൂളി അവൻ പതുക്കെ എണീറ്റു പുറത്തേക്കു നടന്നു പുറത്തു ഉള്ള സോഫയിൽ പോയി ഇരുന്നു ഇനിയിപ്പോ എന്തുചെയ്യും ഇതിൽ ഇപ്പൊ തനിക്കെന്തെകിലും ചെയ്യാൻ ഉണ്ടോ അറിയില്ല ഇതേപ്പറ്റി ഒന്നുമാറിയില്ല അവൻ ഫോൺ എടുത്തു ഗൂഗിൾ ടൈപ്പ് ചെയ്തു പീരിയഡ് പെയിൻ അതിന്റെ റെമെഡീസ് ഒക്കെ നോക്കി പക്ഷെ ഒന്നിനും ഒരു വ്യക്തത കിട്ടുന്നില്ല എന്തോ മനസ്സിന് പറ്റിയ പതർച്ച കൊണ്ടായിരിക്കും തനിക്ക് എന്തൊക്കെയോ ചെയ്യാൻ ഉണ്ടെന്നു അവനു മനസ്സിലായി പക്ഷെ എങ്ങനെ അതുമാത്രം മനസ്സിലാവുന്നില്ല ജാസ്മിൻ അവൾ തന്നെ അതെ ഈ സമയത്തു അവൾക്കും ഇതുപോലെ പെയിൻ ഉണ്ടാവാറുണ്ട് എന്ന് പറഞ്ഞിട്ടുണ്ട് അവൾ സൊ അവളെ വിളിച്ചാൽ സംഭവം നടക്കും അവൻ ഫോൺ എടുത്തു പെട്ടെന്ന് ജാസ്മിന്റെ നമ്പർ ഡയൽ ചെയ്തു മറുവശം റിങ് ഉണ്ട് പക്ഷെ ഫോൺ എടുക്കുന്നില്ല പ്ലീസ് ജാസ്മിൻ പ്ലീസ് ഒന്നെടുക്കു ഫോൺ കണക്ട് ആയി അവൻ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു രക്തം കുറവുള്ള ആളുകൾക്കാണ് ഇങ്ങനെ സംഭവിക്കാറു എന്നും തത്കാലം കുടിക്കാൻ ഉലുവ തിളപ്പിച്ച വെള്ളം കൊടുക്കാനും നിർദേശങ്ങൾ കിട്ടി പക്ഷെ പുറം വേദനയും കാലുവേദനയും ഉണ്ടാവാൻ സാദ്യത ഉണ്ടെന്നും ഹോട് ബാഗ് ഉപയോഗിച്ച് പുറത്തു ചൂട് പിടിച്ചു കൊടുക്കണമെന്നും കാലു ഉഴിഞ്ഞു കൊടുക്കണമെന്നും കേട്ടപ്പോ അവന്റെ നിയന്ത്രണം പോയി ഞാൻ അവളുടെ ഭർത്താവ് അല്ലെ ആ ഞാൻ എങ്ങനാ

💬 Comments

View all comments