Chapter Title : നാദിയ [അഹമ്മദ്]
കാലൊക്കെ ഉഴിഞ്ഞു കൊടുക്കുക ജാസ്മിന്റെ വായിൽ നിന്ന് ആവിശ്യത്തിന് കിട്ടിയപോ അവന്റെ വായ പതിയെ അടഞ്ഞു പിന്നെ പതുക്കെ കിച്ചണിൽ പോയി ഉലുവ ഇട്ടു തിളപ്പിച്ചു വെള്ളം റെഡി ആക്കി ഹൊറ്ബാഗിൽ വെള്ളം നിറച്ചു ഉലുവ വെള്ളം ഒന്നു മണപ്പിച്ചു നീക്കിയപ്പോ തന്നെ ഓക്കാനം വന്നു പടച്ചോനെ ഇതെങ്ങനെ അവള് കുടിക്കുമോ എന്തോ അവൻ എല്ലാകൊണ്ട് മുറിയിലേക്ക് നടന്നു ഫസ്ന അപ്പോഴും കിടക്കുകയാണ് ഫസ്ന ടോ ഒന്നെനിട്ടെടോ അവൻ പതിയെ വിളിച്ചു അവൾ കണ്ണുതുറന്നു പതിയെ നോക്കി അവന്റെ കയ്യിൽ ഗ്ലാസ് കണ്ടു സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ഉലുവ തിളപ്പിച്ചവെള്ളമാണ് ഇതുകുടിച്ച വേദനയ്ക്ക് കുറച്ചു കുറവ് ഉണ്ടാകു ഒന്നെണീറ്റ് കുടിച്ചേ എണീക്കാൻ മടിച്ച ഫസ്‌നയെ അവൻ താങ്ങി പിടിച്ചു പതുക്കെ ഉലുവാവെള്ളം കുടിപ്പിച്ചു കുടിക്കുമ്പോൾ അവളുടെ മുഖത്തു വലിയ ചവർപ്പ് ഉള്ളതായി തോന്നാത്തത് കൊണ്ടാണ് ബാക്കി ഉണ്ടായിരുന്ന രണ്ടുതുള്ളി അവൻ തന്റെ വായിലേക്ക് വച്ചു നോക്കിയത് ഫുഊ അവൻ ഓക്കാനിച്ചുപോയി പിന്നെ അവളെ നോക്കി താനെങ്ങനാടോ ഇതുകൂടിച്ചേ ഉമ്മ എപ്പോഴും ഉണ്ടാക്കിത്തരുമായിരുന്നു എനിക്കിതു ശീലം ഉണ്ട് സംസാരത്തിൽ വേദന കുറച്ചു മാറ്റം വന്നിട്ടുള്ളപോലെ തോന്നി അവനു താൻ വല്ലതും കഴിച്ചോ ഇല്ല എന്നവൾ തലയാട്ടി എന്നാ വാ കഴിക്കാം ഫുഡ് ഒക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട് ഇക്ക കഴിച്ചോ എനിക്ക് ഇപ്പൊ ഒന്നും വേണ്ട അങ്ങനെ പറയാൻ പറ്റില്ല അല്ലെങ്കി തന്നെ തനിക്കു ബ്ലഡ് കുറവാണ് ഇനി കായിക്കത്തെക്കൂടി ഇരിക്കാൻ പറ്റില്ല ഈ സമയത്തു ഭക്ഷണം വളരെ അനിവാര്യമാണ് എന്നാണ് ജാസ്മിൻ പറഞ്ഞത് അതുകൊണ്ട് പെട്ടെന്ന് എണീറ്റു
💬 Comments
View all comments