0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.6K

അടിമയെപ്പോലെ ജീവിക്കേണ്ടി വരും തന്റെ വീട്ടുകാരെ മറക്കേണ്ടിവരും എന്നിട്ടോ ഇയാൾക്ക് ഇതൊന്നുമായിട്ട ഒരു ബന്ധവും ഇല്ലതാനും പതിയെ നാലുനാളുകൾ കൊഴിഞ്ഞുവീണു ആർത്തവപ്രക്രിയയിൽ നിന്നും ഫസ്ന മോചിതയായി അന്നുരാവിലെ ജിം വർക്ക്‌ഔട്ട്‌ കഴിഞ്ഞു തിരിച്ചു വന്ന സാകിർ കാണുന്നത് അടുക്കളയിൽ തിരക്കിട്ടു എന്തൊക്കെയോ പാചകം ചെയ്യുന്ന ഫസ്‌നയെ ആണ് അവൻ കുറച്ചു കൗതുകത്തോടെയും അടക്കാൻ ആവാത്ത സന്തോഷത്തോടെയും അവളെത്തന്നെ നോക്കിനിന്നു പതിയെ അവളുടെ അടുക്കലേക്കു ചെന്ന് അവന്റെ സാന്നിധ്യം അറിഞ്ഞെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല അവൻ ഇടുപ്പിലൂടെ കൈ ഇട്ടുപിടിച്ചു അവളുടെ തോളിൽ തലവെച്ചു നിന്നും എന്താണ് മൈ ഡിയർ പൊണ്ടാട്ടി ഉണ്ടാക്കുന്നത് ഓഹ് ദോശയാണോ അപ്പൊ പൊണ്ടാട്ടി ഞാൻ വിചാരിച്ചപോലെ അല്ല അത്യാവശ്യം പൊടികൈകൾ ഒക്കെ കയ്യിൽ ഉണ്ടല്ലോ ല്ലേ ഇങ്ങളോട് ആര് പറഞ്ഞു ന്നെപ്പറ്റി വേണ്ടാത്ത ഓരോന്ന് വിചാരിക്കാൻ ഫസ്ന ഒരൽപ്പം കടുപ്പത്തിൽ പറഞ്ഞു അല്ല പൊണ്ടാട്ടി ഈ ദോശ ഒക്കെ എന്തിനാ നമുക്കു ബ്രെഡ് ഒക്കെ പോരെ അതല്ലേ സുഖം അങ്ങനെ ഇപ്പൊ സുഗിക്കണ്ട നിക്ക് കുറച്ചു കഷ്ടപ്പെടാൻ ഒക്കെ ഇഷ്ട ന്റെ കെട്ട്യോനു വേണ്ടിട്ടല്ലേ അതുപറയുമ്പോൾ അവളിൽ ഒരൽപ്പം നാണം വിരിഞ്ഞു ന്റെ പടച്ചോനെ നിക്ക് വയ്യ ന്റെ പെണ്ണുങ്ങളെ വായിൽനിന്നും ഇങ്ങനെ ഒന്നു കേട്ടല്ലോ ആ പിന്നെ mr കെട്ട്യോൻ വൈകിട്ടു മ്മ്ക് കുറച്ചു സാദനങ്ങൾ ഒക്കെ വാങ്ങണം അപ്പൊ കുറച്ചു നേരത്തെ വന്നോണ്ടി എന്തു സാധനം നിനക്ക് വേണ്ടതൊക്കെ ഓൺലൈനിൽ കിട്ടും വിളിച്ചു പറഞ്ഞാൽ മതി അവരു വീട്ടിൽ കൊണ്ടത്തരും പിന്നെ എന്തിനാ ഒരു പോക്ക് അങ്ങനെ ആരും കൊണ്ടത്തരണ്ട

💬 Comments

View all comments