0%

Chapter Title : നാദിയ [അഹമ്മദ്]

Author : Ahammed Read All Parts 2.6K

നമ്മൾ രണ്ടാളും പോയി വാങ്ങിയ മതി മോൻ മര്യാദക്ക് വൈകിട്ട് വന്നോണം ന്റെ പടച്ചോനെ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു ഇത് കുരിശ് ആവുന്ന തോന്നുന്നത് ആ കുരിശ് തന്നെ ആണ് പറ്റൂലെങ്കിൽ പറഞ്ഞോ ഞാൻ പൊക്കോളാം ഓഹ് സൈക്കോളജിക്കൽ മൂവ് അതൊക്കെ അന്റെ കയ്യിൽ വച്ചേച്ചാലും മതി എന്തായാലും ന്റെ പെണ്ണുങ്ങൾ പറഞ്ഞിട്ട് കേട്ടില്ല എന്നുവേണ്ട അപ്പൊ ഷോപ്പിംഗ് at 5പിഎം ഓക്കേ ഓക്കേ കെട്ട്യോൻ ഇപ്പൊ പോയി കുളിക്കു നാറുന്നു അതും പറഞ്ഞു ഫസ്ന അവനെ തള്ളിവിട്ടു അവൻ പോയി കുളിച്ചു വന്നുപോയേക്കും ഭക്ഷണം റെഡിയാണ് ഭക്ഷണം കഴിഞ്ഞു അവൾക്കു നെറ്റിയിൽ ഒരു ചുംബനവും നൽകി അവൻ പുറത്തേക്കു ഇറങ്ങി ആ പിന്നെ മറ്റന്നാൾ തന്റെ അഡ്മിഷൻ ആണ് അപ്പൊ ഉപ്പയെ വിളിച്ചൊന്നു പറഞ്ഞോ നമുക്ക് മൂന്നാൾക്കും ചെന്ന് അഡ്മിഷൻ എടുക്കാം എന്നും പറഞ്ഞു അവൻ ഇറങ്ങി

ഫസ്ന പതിയെ വീട്ടിനുള്ളിലേക്ക് ചെന്നു ഉള്ളിൽ എല്ലാം നന്നയിത്തന്നെ അലങ്കരിച്ചിരിക്കുന്നു സാകിർ നല്ല അടുക്കും ചിട്ടയും ഉള്ള ആളായതിനാൽ പ്രതെയ്കിച്ചു ജോലി ഒന്നുംതന്നെ ഇല്ല പിന്നെ കുറച്ചു കഴിഞ്ഞു ജോലിക്കാർ വരുകയും ചെയ്യും ഒറ്റയ്ക്കിരുന്നു ബോറടിക്കും എന്ന് തോന്നിയപ്പോൾ ആണ് മുകളിൽ സാക്കിറിന്റ പേർസണൽ ലൈബ്രറി ഓർമ വന്നത് അവിടെ പോയി വല്ലതും വായിക്കാം എന്നുകരുതിയാണ് പതിയെ അങ്ങോട്ട് ചെന്നത് ആ മുറിയിൽ മതിലിനോട് ചേർന്ന് പുസ്തകങ്ങൾ ഷെൽഫിൽ വരിവരിയായി അടുക്കിയിരിക്കുകയാണ് അവൾ അതിൽ ഒന്നുപരധി പലതും ഇംഗ്ലീഷിൽ ഉള്ളവയാണ് അതിൽ നിന്നും ഒരുപുസ്തകം കണ്ടൊരാൾപ്പ്മ കൗതുകം തോന്നിയപ്പോൾ ആണ് അതെടുത്തതു മുറിയിൽ പലതരത്തിലുള്ള ഇരിപ്പിടങ്ങൾ ഉണ്ട്

💬 Comments

View all comments