Chapter Title : നാദിയ [അഹമ്മദ്]
കിടന്നുവയ്ക്കാവുന്നതും സോഫയുടെ രീതിയിൽ ഉള്ളവയും ആ കുട്ടത്തിൽ ഉണ്ടെകിലും ഒരു ഓഫീസ് ടേബിളും അതിനോട് ചേർന്നു ഒരു എക്സിക്യൂട്ടീവ് ചെയർ കണ്ടപ്പോൾ അവൾ പതിയെ അങ്ങോട്ട് നീങ്ങി ആ ഇരിപ്പിടത്തിൽ ഇരുന്നു ടേബിളിൽ പലതരത്തിൽ ഉള്ള പെൻസിലുകളും പേനകളും ഉണ്ട് അവയെല്ലാം ഒറ്റ നിരയിൽ കിടത്തിവച്ചിട്ടുണ്ട് ഒരു നോട്ട്പാഡ് ഉണ്ട് സമീപത്തും ബുക്ക് തുറക്കുന്നിടയിൽ കൈത്തട്ടി ഒരു പെൻസിൽ നിലത്തുവീണപ്പോളാണ് അവൾ അതെടുക്കാനായി കുനിഞ്ഞതു ചെയർ ഒന്നു പിറകോട്ടു ഇട്ടുകൊണ്ട് അവൾ ആ പെൻസിൽ എടുത്തു നിവരുമ്പോൾ ചെയർ ഒരൽപ്പം മുന്നോട്ടാഞ്ഞപോയി തല വൃത്തിയിൽ ടേബിളിൽ വച്ചിടച്ചു തല ഇടിച്ച ആകാത്തതിൽ അവൾ ഒന്ന് കുനിഞ്ഞുപോയി മുഖം ഒന്നു ചുളിച്ചു തല ഉഴിഞ്ഞു എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് ടേബിളിനു ഉള്ളിൽ വൃത്തിയായി അടുക്കിവച്ചിരിക്കുന്ന ഡയറികൾ കാണുന്നത് അപ്പോഴാണ് തന്റെ വീട്ടിൽ വച്ചു സാക്കിറിന്റെ പെട്ടി തുറന്നപ്പോൾ ഒരു ഡയറി കണ്ട ഓർമ്മ വന്നത് അവൾ പതിയെ അതിൽ നിന്നും ഒന്നെടുത്തു നോക്കി പതുക്കെ തുറന്നുവായിച്ചു നോക്കി പതിയെ പതിയെ സാകിർ ദിവസവും ഡയറി എഴുതാറുണ്ടെന്നു അവൾക്കു മനസ്സിലായി പതിയെ ആ ഡയറികൾ എല്ലാം അവൾ പുറത്തേക്കു എടുത്തു തന്നെകുറിച്ച് എന്തെഴുതി എന്നറിയാൻ ആണ് അവൾ ആദ്യം ശ്രമിച്ചത് പക്ഷെ എല്ലാ ഡയറികളിലും തന്റെ വിവാഹത്തിന് മുന്പുള്ളതായാണ് പുതിയത് അവൾ ആ മുറിയിൽ മുഴുവൻ പരിശോദിച്ചു ഇല്ല എവിടെയുമില്ല പതുക്കെ അവന്റെ മുറിയിലേക്ക് അവൾ നടന്നു അവിടെ അവന്റെ സ്യൂട്ട്കേസ് കണ്ടപ്പോൾ അവൾക്ക് സമാദാനമായി കേസ് തുറന്നു പതിയെ ആ ഡയറി വെളിയിൽ എടുത്തു റഫീഖിന്റെ കല്യാണത്തിന്റെ ഡേറ്റ് കണക്കാക്കി
💬 Comments
View all comments