Chapter Title : നാദിയ [അഹമ്മദ്]
അവൾ ആ പേജ് തുറന്നു അതെ അവൾ കരുതിയപോലെതന്നെ തന്നെക്കുറിച്ചു എഴുതിയിട്ടുണ്ട പതിയെ പേജുകൾ മറിച്ചു പെണ്ണുകാണാൻ കൂടിക്കാഴ്ച തുടങ്ങി മിനിയാന്ന് വരെ ഉള്ളവ വരെ എഴുതിയിട്ടുണ്ട് ഒന്നിലും തന്നെപ്പറ്റി മോശമായി ഒന്നുമില്ലെന്നത് അവളിൽ സന്തോഷം ഉണ്ടാക്കി അവൾ വീണ്ടും ആ പേജുകളിൽ എത്തി അവരുടെ കല്യാണത്തിന് പിറ്റേന്ന് അവൻ എഴുതിയ ചില വാക്കുകളിൽ അവൾ ഒരുനിമിഷം നിന്നു *ശ്വേതയുടെ നിരീക്ഷണം വളരെ ശരിയാണ് ഒറ്റപെട്ടു ജീവിക്കുന്നതാണ് തന്നെ തളർത്തുന്നു ഇന്നലെ ഞാൻ ഉറങ്ങി ഒന്നുമറിയാതെ ഓർമകളുടെ ആക്രമണം ഇല്ലാതെ തനിക്കായി ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടെന്ന തോന്നൽ തന്നെ ശക്തിപ്പെടുത്തുന്നത് ഞാൻ അറിയുന്നു അവൾക്കു എന്നോടൊപ്പം ജീവിക്കാൻ അൽപ്പം സമയം ആവിശ്യമാണ് ഞാൻ തയ്യാറാണ് എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഇന്നിപ്പോൾ തന്റെ ജീവനോളം വിലയുണ്ടവൾക്കു *** എന്താണിത് അവൾ ഒരൽപ്പം ആലോചിച്ചു എന്താണ് ആ ഓർമകൾ അത് എന്താണ് അവൾ ആലോചനയിൽ ആയി അതറിയണം അവൾക്കു ഉള്ളിൽ ആഗ്രഹം ഉടലെടുത്തു പതിയെ അവൾ ആ ഡയറി പേജുകൾ മറിച്ചുപോയി അവന്റെ ജീവിതത്തിലൂടെ ഒരോ പേജുകൾ മരിക്കുംമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ ഉപ്പയുടെയും ഉമ്മയുടെയും മരണങ്ങൾ ഉണ്ടാക്കിയ വേദന അവന്റെ ഒറ്റയപ്പെട്ട കുട്ടിക്കാലം കൂട്ടുകാരുടെ മാതാപിതാക്കൾ അവരെ കൊണ്ടുനടക്കുന്നത് കാണാൻ ത്രാണി ഇല്ലാതെ സങ്കടപെട്ട ജീവിതം പിന്നെ കുട്ടിക്കാലത്തു തന്നെ നോക്കാൻ കോടതി ഒരുക്കിക്കൊടുത്ത റിസവർ അവനെ ലൈംകീകമായി അവനെതിരെ കാഴ്ചവെച്ച കോപ്രായങ്ങൾ അതുകൊണ്ട് അവനുണ്ടായ മാനസിക പ്രശ്നം ഒക്കെ അവൾ കടന്നുപോയി പക്ഷെ ഇടയിൽ ഒരു ഡയറി കൈമോശം വന്നിട്ടുണ്ട് പക്ഷെ അത് ആ
💬 Comments
View all comments