0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1567

വലുതായി ജോലി ഒന്നും ചെയ്യിപ്പിക്കാൻ സമ്മതിക്കുന്നില്ല.തള്ള ഓവറക്ട് ചെയ്തു ചളവാക്കുവോ..

. " എന്തോന്നാടാ സ്വന്തം ഭാര്യയെ ഒളിഞ്ഞു നോക്കുന്നോ... "

എന്റെ പുറത്ത് ഒരു കൈ വന്നു വീണപ്പോൾ ആണ് ഞാൻ തല ചരിച്ചു നോക്കിയേ.ഏട്ടനാ

" ഏയ്യ് ഞാൻ വെറുതെ അവരെ നോക്കുവായിരുന്നു "

" അവരെയൊ.... അതോ അവളെയോ.... "

എന്തോ അർത്ഥം വെച്ച് സംസാരിക്കണപോലെ.. നമ്മക്ക് പിന്നെ നാണം അടുത്തൂടെ പോലും പോകാത്തത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല. ഒരു ഇളിയും പാസ്സാക്കി ഞാൻ ഹാളിലേക് നടന്നു

" ആമി..... "

ഹാളിൽ ഇരുന്ന് നീട്ടി വിളിച്ചു.. ഞാൻ അല്ലാതെ വേറെ ആര്

" അഹ് വരാണു..... "

"ഓ... അവന്റെയൊരു കാമി.. എണ്ണിച്ചു പോടെ..."

ഈ പെണ്ണുമ്പുള്ളക്ക് എന്തോ കൊഴപ്പമാടെ എവിടേതിരിഞ്ഞാലും ഉണ്ടല്ലോ

" അയ്യോ ഇത് എവിടുന്ന് പൊട്ടിമുളച്ചു വരണ് "

വെളിയിലേക്ക് കാലെടുത്തു കുത്തിയ ഏട്ടത്തിയോട് തികച്ചും പുച്ഛം കലർത്തിയാണ് ഞാൻ അതുപറഞ്ഞത്.

" പോടെ... പോടെ.. പോടേയ്യ്. "

. അതിലും നൂറിരട്ടി പുച്ഛം ചേർത്ത് മറുപടി വന്നപ്പോൾ എനിക്ക് വയറു നിറഞ്ഞു

എന്റെ വിളിക്കേട്ട് വരുന്നുണ്ട് പെണ്ണ് പെണ്ണിന് ഇപ്പോ വലിയ പേടിയൊന്നും ഇല്ല എന്റെ അടുത്തേക്ക് ഒരു ചിരിയോടെ നടന്നു വരുന്നവളെ ഞാൻ ഒന്ന് നോക്കി നിന്ന് പോയി. അതുകണ്ടപ്പോ പെണ്ണിന്റെ മുഖത്ത് രക്തം ഇരച്ചു കേറി

ഒരു ചുവന്ന ചുരുദാർ വലിയ വിലയുടെ ഒന്നും അല്ലെന്ന് കണ്ടപ്പോ തന്നെ മനസിലായി.. എന്തൊക്കെ ഇട്ടാൽ എന്നാ ആ ചിരി മതിയല്ലോ എല്ലാത്തിനെക്കാളും

" പോണ്ടേ.... "

" ഇപ്പോ വരവേ.. "

എന്നും പറഞ്ഞു ഒറ്റ ഓട്ടം അടുക്കളയിലെക്ക്.. എല്ലാരോടും യാത്ര പറഞ്ഞു നിൽകുമ്പോ അമ്മ എന്റെ അടുത്തേക്ക് വന്ന് എന്നെ മാറ്റി നിർത്തി

" എടാ അവൾക് കുറച്ച് ഡ്രസ്സ്‌ ഒക്കെ എടുത്ത് കൊടുക്കണേ..അവള് സമ്മതിക്കില്ല എന്നാലും മോൻ വാങ്ങിക്കോട്.. അവള് കൊണ്ടുവന്ന ഡ്രസ്സ്‌ മുഴുവൻ പഴയതൊക്കെയാ.."

ഞാൻ തലയാട്ടി

" മോന് വിഷമം ഉണ്ടോ ഈ കല്യാണം അമ്മ നടത്തിയതിൽ..ഉണ്ടേൽ അമ്മയോട്

💬 Comments

View all comments