0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1570

തിരിഞ്ഞു നോക്കിയ എന്റെ നേരെ രണ്ട് പൂച്ചക്കണ്ണുകൾ നീണ്ടു

" ഹാ... താനോ.... "

ഏത്‌ നമ്മടെ ( ഇപ്പോ നമ്മടെയാട്ടോ ) കോളേജിൽ വെച്ച് കണ്ട ആ പൂച്ചക്കണ്ണി

" എവിടായിരുന്നു.. പിന്നെ അങ്ങോട്ടേക്ക് ഒന്നും കണ്ടില്ല "

എന്റെ തോളതോന്നു തട്ടിയുള്ള ഡയലോഗിനു ഞാൻ ഒന്ന് ചിരിച്ചു

" ഇവിടയൊക്കെ ഉണ്ടായിരുന്നു,, അഹ് നിങ്ങളും ഉണ്ടായിരുന്നോ... "

അവളുടെ കൂടെ പുറകെ വരുന്ന കൂട്ടുകാരികളോട് ഞാൻ അത് ചോദിച്ചപ്പോ അവരിൽ ഒന്ന് രണ്ട് പേര് ചിരിച്ചു അതെ ഫ്ലോയിൽ തലയറിയാതെ ചുറ്റും നോക്കി എന്റെ തോളിന് മുകളിൽ ഇരിക്കുന്ന കൈകളെ വെട്ടിയരിയാൻ ആ കണ്ണുകൾക്ക് കഴിയും എന്നെനിക്ക്‌ തോന്നി,

" ഇടക്കൊക്കെ നമ്മളേം നോക്കണം മാഷേ അപ്പൊ കാണും...

അതെങ്ങനെയാ ഇവിടെ ഒരാൾക്ക് കാണണ്ട ആളെ കണ്ടില്ലേ... അല്ലേടി...."

ആരാര്..... എതേത്... ഇവളുമാര് എന്തൊക്കെയാ പറയണേ....ആ പറഞ്ഞവളെ നോക്കിയപ്പോ നമ്മടെ പുച്ഛക്കണി അവളെ നോക്കി ദഹിപ്പിക്കുന്നത് കണ്ടപ്പോ ഏകദേശം കാര്യം എനിക്ക് മനസിലായി തുടങ്ങി, ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി എന്നെ നോക്കി നില്കുവാണ് പക്ഷെ ദയനീയം ആയിരുന്നു ആ നോട്ടം.

" ഓ .. ഗയ്‌സ് വിട്ട് പോയി .. മീറ്റ് മൈ വൈഫ്‌ മ്ർസ് അനാമിക അർജുൻ "

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ഒരു ചിരിയോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ പാതിയെ എന്നോട് ചേർത്ത് നിർത്തി അത് പറഞ്ഞപ്പോ അപ്പുറത്ത് ഒരു കൂട്ട ഞെട്ടൽ അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് മാറാൻ കുറച്ചതിക സമയം വേണ്ടിവന്നു...

" എന്താടോ.. ഏഹ് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ...? ".

" ഏയ്യ്... ഒന്നുല്ല കല്യാണം എന്ന്.. "?

അതിന് മുഴുവപ്പിക്കാതെ ഞാൻ ചാടികേറി പറഞ്ഞു

" രണ്ടീസം ആയേള്ളൂ "

ഞാൻ അവരോട് പറഞ്ഞപ്പോ ഒന്ന് ചിരിച്ചെന്ന് വരുത്തി ആ പൂച്ചക്കണ്ണി അനാമികക്ക് നേരെ നിന്ന്.തന്റെ വലതുകൈ ആമിക് നേരെ നീട്ടിയപ്പോ

" ഹലോ.... "

എന്നെ ഒന്ന് നോക്കി.. ഞാൻ കൈകൊടുക്കാൻ കണ്ണുകൊണ്ട് പറഞ്ഞപ്പോ ചിരിച്ചോണ്ട് ആ കൈകൾക്കു

💬 Comments

View all comments