0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1572

അവൾ സ്വന്തം ആക്കികഴിഞ്ഞിരുന്നു,

" അഹ് ഇനി പറ എന്താണ് എന്റെ പെണ്ണിന്റെ ഭാവി പരുപാടി "

"എന്ത് പരുപാടിയാ.... എനിക്ക് ഏട്ടന്റെ കൂടെ ഇങ്ങനെ എന്നും സന്തോഷത്തോടെ ജീവിച്ചാൽ മതി.. "

കോൺ ഐസ്ക്രീംന്റെ മുകളിൽ താജ്മഹൽ തീർക്കുന്നതിന്റെ ഇടയിൽ എന്റെ മുഖത്തേക്ക് നോക്കിയാണ് പെണ്ണ് സംസാരിക്കുന്നത്

ഓ അങ്ങനെ ആണല്ലേ... അഹ് കാണിച്ചുതരാം

" നിനക്ക് ഇപ്പോ എത്രവയസ്സുണ്ട് "

വീണ്ടും ആ മുഖത്തു കളിയാക്കലിന്റെ ചിരി

"എനിക്ക് 20 ആയി... എന്തിനായേട്ടാ... "

" നിന്നെ ഒന്നുടെ കെട്ടിക്കാൻ എന്തേ... നമ്മക്ക് ഒന്നുടെ ആലോജിക്കന്നെ... "

പെട്ടന്ന് കഴിപ്പ് നിർത്തി എന്നെ നോക്കി ഞാൻ ചിരിക്കുന്നത് കണ്ടതും പെണ്ണിനെ കളിയാകുവാണെന്ന് മനസ്സിലായി

" നല്ല ഒരാളെ കിട്ടുവാണെകിൽ നോക്കിക്കോ... എല്ലാം ഏട്ടന്റെ ഇഷ്ടംപോലെ,''

നാക്ക് കടിച്ചുകൊണ്ട് ഇടങ്കണ്ണിട്ട് എന്നെ പാളിനോക്കുണ്ട് പെണ്ണ്, ഇപ്പോ അവൾക്കു ഒരു കുഴപ്പവും ഇല്ല

" ആടി നിന്നെ കെട്ടിക്കടി ഞാൻ... ദേ ഒരണം വെച്ച് തന്നാലുണ്ടല്ലും. ആഹ്ഹ്....അത്പോട്ടെ ഇത് പറ,

നിനക്ക് എന്താകാൻ ആയിരുന്നു ആഗ്രഹം..? "

" അതിപ്പോ... നേരത്തെയൊക്ക ഡോക്ടർ ആകാൻ ആഗ്രഹം ഉണ്ടായിരുന്നു അപ്പുറത്തെ വീട്ടിലെ മീനാക്ഷിയേച്ചി ഒക്കെ ഡോക്ടറ്‍ന് പഠിക്കുമ്പോ ഒരുപാട് ആഗ്രഹിച്ചതാ പിന്നെ അതൊന്നും നമ്മടെ കൈയിൽ അല്ലലോ ഏട്ടാ. "

ഇപ്പോളും ഐസ്ക്രീം കഴിപ്പിൽ തന്നെയാണ് കക്ഷി

" എന്നാൽ ചിലതൊക്കെ നമ്മടെ കൈയിൽ തന്നെയാണ് പെണ്ണെ.... "

ആറ്റിലേക് ഒരു കല്ല് പെയ്ച്ചു ഞാൻ അവൾക് നേരെ ഇരുന്നു. പുള്ളിക്കാരത്തി ഒന്നും മനസിലാകാതെ ഇരിക്കുണ്ട്

" അതായത് ഉത്തമാ... നീ ഇനി പഠിക്കാൻ പോകുന്നുണ്ടെന്നു, മനസ്സിലായോ..?? "

" ഒന്ന് പോ ഏട്ടാ ചുമ്മാ ഓരോന്ന് പറയാതെ.."

എന്നെ പിടിച്ചു ചെറുതായി തള്ളി അവൾ എണ്ണിറ്റു, മൈര് ഇപ്പോ വെള്ളത്തിൽ പോയേനെ പുല്ല്.. ഇപോത്തന്നെ അവളുടെ വിധവ പെൻക്ഷനുള്ള അപേക്ഷ കൊടുക്കേണ്ടി വന്നേനെ

" ഒന്നവിടെ നിന്നെ മോള്.... "

അവൾ തിരിഞ്ഞുനിന്ന് എന്തെന്ന് ഉള്ള ഭാവത്തിൽ പുരികം മുകളിലേക്ക് ഉയർത്തി

" ഞാൻ തമാശ പറഞ്ഞതല്ലെടോ.. താൻ

💬 Comments

View all comments