0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1602

ഒക്കെ ഉണ്ടോ ഇവിടെ

" ഹാ ഡി അഞ്ചു... "

അതിലൊരുത്തി അഞ്ചുനേ കൈ പൊക്കി കാണിച്ചപ്പോ ഞാൻ അവളുടെ അടുത്തെത്തിതിരുന്നു

" ഇതാരാ ."

അതിലൊരു കൊച്ച് അഞ്ജുനോട് ചോദിച്ചപ്പോ ഞാൻ പറയാൻ വന്നത് കണ്ടപോളെ പെണ്ണ് ചാടികേറി

" കസിൻ ആണ്... വലിയ ഫാഷൻ മോഡൽ ആണെന്നെ എറണാകുളത്തു.. "

തലചാരിച്ചു എന്നെ ഒന്ന് കണ്ണിറുക്കി കാട്ടി അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചോണ്ട് എല്ലാർക്കും ഒരു ഹായ് കൊടുത്ത്

" അത് കണ്ടാലും തോന്നും "

എന്നെ മൊത്തത്തിൽ ഒന്നുഴിഞ്ഞു നോക്കി അതിലൊരുത്തി പറഞ്ഞപ്പോ.. ഇവൾ ഇനിയെന്നെ ആക്കിയതാണോ എന്ന് തോന്നിപ്പോയി കണ്ടാൽ മനസ്സിലാകുന്ന വേറെ പലതും ഉണ്ടെടി ന്ന് പറയാൻ വന്നതാ പിന്നെ കൊച്ച് നില്കുന്നത് കൊണ്ട് വേണ്ടെന്ന് വെച്ച് , അത് മനസിലാക്കിയ അഞ്ചു ചിരിക്കുണ്ട്

" അല്ല ഈ ചേട്ടനെ ഞാൻ കണ്ടിട്ടുണ്ട്.. എവിടെയാണെന്ന് ഒര്കാണില്ല "

അതിലൊരുത്തി നെറ്റിയിൽ കൈവെച്ചു പറയുന്നത് കേട്ട് അഞ്ചു കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് പിന്നെ പെൺപിള്ളാര് കോഴികൾ ആണെന്ന് പിന്നീട് അങ്ങോട്ട് എനിക്ക് മനസിലായി

" നിങ്ങൾ ഒക്കെ അഞ്ചുന്റെ കൂടെ പഠിച്ചവരാണോ .. "

" അതെ പക്ഷെ ഇവൾ ഇപ്പോ ക്ലാസിൽ ഒന്നും വരണില്ല "

ഒരു വിഷമം പറയുന്നത് പോലെയാണ് അവര് പറയുന്നത്

" അഹ് ഇനി നെക്സ്റ്റ് വീക്ക്‌ തൊട്ട് വരും ഇവള്.. കേട്ടോ "

അതിന് അവർക്ക് എല്ലാർക്കും സന്തോഷം ആയെന്ന് എനിക്ക് മനസിലായി പിന്നെ

" ചേച്ചി എവിടെ... അല്ല നിന്റെ ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് എങ്ങോട്ടേങ്ങും വന്നില്ലേ "

വീട്ടിലെക്ക് എത്തിനോക്കി കുട്ടത്തിൽ ഒരുത്തി പറഞ്ഞപ്പോ അഞ്ചു എന്നെയൊന്ന് നോക്കി

" അവൾ കല്യാണം കഴിഞു പിന്നെ വന്നില്ല.. ഇനി ഇപ്പോ എന്നാണാവോ... "

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും അഞ്ചു ഒറ്റ ചിരി

" നി എന്തിനാ ചിരിക്കണേ... അടിപൊളി ഒരു ചേട്ടനാണെന്നാണ് വീട്ടിൽ എല്ലാരും പറയണ കേട്ടെ രണ്ടുപേരും നല്ല ചേർച്ച ഉണ്ടെന്നും പറഞ്ഞല്ലോ "

അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് പൊങ്ങി,

💬 Comments

View all comments