0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1607

അവനോട് പോകാൻ പറഞ്ഞിട്ട് എന്റെ കൂടെ വാ ഞാൻ നിന്നെ നോക്കിക്കോളാം.. "

എന്ന് പറഞ്ഞതെ ഓർമ്മയുള്ളു അവന് മുന്നിൽ നിന്ന അച്ഛനെ മാറ്റി എന്റെ വളത്തുകാൽ അവന്റെ നെഞ്ചിൽ പതിഞ്ഞത് നിമിഷനേരം കൊണ്ടാണ് അവന്റെ പിടി അവളുടെ കൈയിൽ ആയതിനാലും അവൾ ഒന്ന് വെച്ചുപോയി ഞാൻ അവളെ പെട്ടെന്നു തന്നെ എന്നോടടുപ്പിച്ചു

അവൻ കിടന്നിടത്തുനിന്ന് ചാടി എന്നിറ്റ് എടാ... എന്ന് വിളിച്ചതെ ഉള്ളൂ എന്നെ കണ്ട് അവൻ ഒന്ന് ഭയന്നു എല്ലാരേം മാറി മാറി നോക്കി .. അവനെ വെക്തമായി കണ്ടതെ എന്റെ മുഖത്ത് ഒരു ക്രൂരച്ചിരി ഉണ്ടായിരുന്നപ്പോ... എല്ലാരും ഞങ്ങളെ നോക്കി അത്ഭുതത്തോടെ നിൽക്കുന്നു.

" അർജുൻ സർ.... "

അവന്റെ വായിൽ നിന്ന് വീണ എന്റെ പേര് അവിടെ ഉള്ളവരെ എല്ലാം സംശയത്തിന്റെ മുൻ മുനയിൽ നിർത്തി

തുടരും....... ❤️

സസ്നേഹം

വേടൻ ❤️❤️

💬 Comments

View all comments