0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 3.2K

കരച്ചിലിന്റെ പേമാരി ആയിരുന്നു.. മൈര് ആരെക്കിലും വിഷമിച്ചാൽ എനിക്കും സങ്കടാവും മനുഫെക്ചറിങ് ഡിഫുൾട് ആണ്..

" ഒന്നും ഇനി പറയണ്ട അഞ്ചുന് നെക്സ്റ്റ് വീക്ക്‌ തൊട്ട് ക്ലാസ്സ്‌ തുടങ്ങും.. "

അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞു ഒരു പെങ്ങൾ ഇല്ലാത്ത എനിക്ക് ഒരു അനിയത്തികുട്ട്യേ കിട്ടിയതിന്റെ സന്തോഷത്തിൽ എന്റെ കണ്ണും നിറഞ്ഞു ഇതെല്ലാം നോക്കി നിറഞ്ഞു തുളുമ്പിയ ഉണ്ടാക്കണ്ണുകളിൽ എന്നോടുള്ള പ്രണയം കാണാനിക് കഴിഞ്ഞു

കുറച്ച് നേരം അഞ്ചുന്റെ കൂടെ എന്റെ ഫോണിൽ എന്തൊക്കെയോ കണ്ടുകൊണ്ടിരുന്നു അവൾ ഇപ്പോ ഫുൾ ടിം എന്റെ തോളിൽ തുങ്ങി നടപ്പാ, അച്ഛൻ വിളിച്ചപ്പോ ഫോൺ അവൾക് കൊടുത്ത് ഞാൻ അച്ഛന്റെ കൂടെ കവലയിലേക്ക് ഇറങ്ങി അവിടെ മുപ്പരുടെ കുറെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടായിരുന്നു അവർക്ക് എന്നെ പരിഞ്ചയപെടുത്തേണ്ട കാര്യം ഇല്ല വിശ്വനാഥൻറെ മകൻ എന്ന് എല്ലാർക്കും അറിയായിരുന്നു ഈ തന്ത ആളൊരു സംഭവം തന്നെ... കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ഉച്ച അടുകാറായപ്പോ ഞങ്ങൾ വീട്ടിലെക്ക് നടന്നു. വരുന്നവരവിലും ഞങ്ങൾ ഓരോന്ന് സംസാരിച്ചു പുള്ളിക് നല്ല പോസറ്റീവ് മൈൻഡ് ആണ്.ഫുൾ ഒൺ ഫുൾ പവർ,കുറച്ച് ഉണങ്ങി പോയെന്നെ ഉള്ളൂട്ടോ

വരുന്ന വഴിക് ഞങ്ങളുടെ തന്നെ സ്ഥലം കണ്ട് അവിടേം കേറി പണിക്കാർ ഒക്കെ എന്നെ നോക്കി ചിരിച്ചു.. ഞാനും. എന്തിനോ വേണ്ടി

അവിടുന്ന് തിരിച്ചു വരുന്ന വഴിക്ക് ഞങ്ങൾ രണ്ടു നാരങ്ങ വെള്ളോം കാച്ചി വീട്ടിലെക്ക് വെച്ചുപിടിച്ചു,വീട്ടിൽ എത്തിയപ്പോ ഒരു സദ്യ തന്നെ ഉണ്ടായിരുന്നു.. അതല്ല എന്റെ പെണ്ണിന്റെ മുഖം കടന്നല് കുത്തിയത് പോലെ ഉണ്ട് എന്നെ ഒന്ന് നോക്കുന്നുകൂടിയില്ല,കൈ കഴുകാൻ

💬 Comments

View all comments