0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1565

വിളിച്ചെങ്കിലും അവന്റെ ഫ്രണ്ട്‌സ് ഉള്ളത്കൊണ്ട് വേറെ ഒരു ദിവസം കേറാം എന്നവൻ പറഞ്ഞു

അങ്ങനെ റൂമിൽ ഇരിക്കുമ്പോൾ ആണ് അവൾ എന്റെ അടുത്ത് വന്ന് നിൽക്കുന്ന കണ്ടേ

" ഉം എന്താ... "

ഞാൻ അവളെ നോക്കാതെ പറഞ്ഞതും.. എന്തോ പറയാൻ വന്നവൾ പെട്ടെന്നു ഒന്നും ഇല്ലെന്ന് പറഞ്ഞു തിരിച്ചു പോകാൻ ഡോർ തുറന്നതും ഞാൻ അവളെ വലിച്ചു നെഞ്ചിലേക്കു ഇട്ടു.

'' എ.... എന്താ.. ".

പെണ്ണ് നന്നായി വിറക്കുണ്ട്.. എന്റെ നെഞ്ചിൽ തന്നെയാണ് കിടപ്പ് ഒന്ന് മാറാൻ പോലും നോക്കണില്ല. വിജാരംഭിച്ചു പോയിക്കാണും

" എന്താ ആമി പേടിയാണോ എന്നെ "

അവൾ ഒന്നും മിണ്ടില്ല എന്നെ ഒന്ന് നോക്കിട്ടു വേറെ എങ്ങോട്ടോ നോക്കി നിൽക്കുന്ന പെണ്ണിന്റെ കണ്ണുകളിൽ ഒരു പരിഭവം ഒളിഞ്ഞു കിടപ്പുണ്ട്

" എന്റെ ആമിക്ക് ഇഷ്ടയില്ലേ ഇവിടെ ആരേം.... "

ആദ്യം ഒന്ന് ഞെട്ടിയെകിലും, അവൾ എന്റെ മുഖത്തേക് നോക്കി ആയെന്ന് തലയാട്ടി...

" എന്നെ ഇഷ്ടയോ... "

അത് ഞാൻ ചോദിച്ചപ്പോ പെണ്ണ് നാണംകൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി

" അതേ... സോറിട്ടോ... നുമ്പേ കരയി.... "

പറയുന്നതിനു മുന്നെ അവൾ എന്റെ വാ പൊത്തി വേണ്ടെന്ന് തലയാട്ടി ഞാൻ അവളുടെ മുഖം തിരിച്ചു കവിളിൽ ഒരു ഉമ്മ അങ്ങ് കൊടുത്ത് പെണ്ണ് ഒന്ന് ഞെട്ടി പിന്നെ ഞാൻ നെറ്റിയിൽ ചുണ്ടമർത്തി അവൾ കണ്ണുകൾ അടച്ചു അത് ഏറ്റുവാങ്ങി.. പിന്നെ അനക്കം ഒന്നും ഇല്ല

നെറ്റിയിലെ സിന്ദൂരത്തിനു വല്ലാത്ത ഒരു തെളിച്ചം.. അത് എന്റെ സ്നേഹത്തിന്റെ ആഴം ആണെന്ന് ആ നിമിഷം ഞാൻ അറിഞ്ഞു. അല്ലേലും സീമന്തരേഖയിലെ ചുവപ്പ് എല്ലാ ഭർത്താക്കൻമാർക്കും ഒരു വികാരമാണ് ( നല്ലത് ചിന്തിക്കു ലോകമേ )

ഉമ്മയുടെ ഹാങ്ങ്‌ ഓവർ കഴിഞ്ഞതും പെണ്ണ് എന്നിൽ നിന്ന് അകന്നു മാറാൻ നോക്കി

" പോവ്വാ... അമ്മ അന്വേഷിക്കും "

എന്നെ വിട്ട് മാറി അത് പറഞ്ഞു അവൾ വാതിലിൽ എത്തി ഒന്ന് തിരിഞ്ഞു നോക്കി ഞാൻ എന്താ എന്ന് ചോദിച്ചപ്പോ ഒരു കള്ളച്ചിരി

"

💬 Comments

View all comments