Chapter Title : നഗ്നസത്യം 2 [Lee child]
??
ഞാൻ : ഡാ, മണ്ടത്തരമൊന്നും ചെയ്യരുത്.. ഇന്ന് അവിടെ ഉണ്ടാക്കിയത് കൊണ്ടൊന്നും മതിയായില്ലേ നിനക്ക്?
അജിത് : ഇതിന് എനിക്ക് പകരം ചോദിച്ചേ തീരു…
ഞാൻ തിരിച്ചെന്തെകിലും പറയുന്നതിന് മുൻപേ അവൻ അവിടെ നിന്നു ഇറങ്ങി പോയി…
ഇനി…
അടുത്തതെന്ത്…
ഞാൻ എന്താണ് ചെയേണ്ടതെന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു…
മനസാക്കേ ഒന്ന് മന്ദീഭവിച്ച അവസ്ഥ..
പിന്നെ ഞാൻ വീണ്ടും സ്വബോധത്തിൽ തിരിച്ചു വന്നു…
ഞാൻ സമയം നോക്കി
8:30 pm
ഞാൻ അവിടെ നിന്നു ഇറങ്ങാനൊരുങ്ങവേ പുറത്തു നിന്ന് ആരോ റൂമിലേക്കു കയറി വരുന്ന ശബ്ദം കേട്ടു..
എനിക്കെന്തകിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ ഒരാൾ അവിടെ വന്നു…
അയാളെ കണ്ടു ഞാനും അയാൾ എന്നെ കണ്ടും ഞെട്ടി..
ഞാൻ : സാനിയ!!
സാനിയ :അരുൺ.. നീയെന്താ ഇവിടെ?
ഞാൻ : ഞാൻ അത്..
വാക്കുകൾ കിട്ടാൻ ഞാൻ വെമ്പി.. കുത്തി തുറന്നു കയറിയത് എന്തിനാ എന്നാണ് നേരെ ചൊവ്വേ ഉള്ള ചോദ്യം..?
സാനിയ : അന്വേഷണം എന്ന് പറഞ്ഞു കൊണ്ട് എന്ത് തോന്നിയാസവും ചെയ്യാമെന്നാണോ?.. എനിക്ക് പകരം വേറെ ആരെക്കിലുമായിരുന്നെകിൽ…
ഞാൻ ഒന്ന് ആശ്വസിച്ചു.. അപ്പൊ ഇവൾ പണി തരില്ല..
ഞാൻ അവിടെ കിട്ടിയ സംഭവങ്ങൾ അവളെ കേൾപ്പിച്ചു..
സാനിയ : അത് ശെരി, രണ്ട് പേരും കൂടി നമുക്ക് തല വേദന തരാനാ പരിപാടി?
ഞാൻ ഒന്ന് ചിരിച്ചു..
സാനിയ : അപ്പൊ ഇത്രയും കാര്യങ്ങൾ നിങ്ങൾക്കു കിട്ടിയല്ലേ.. എന്നാലും ഇവിടെ ബഗ് ചെയ്തിട്ട് എന്ത് കിട്ടാനാ ?
ഞാൻ :
💬 Comments
View all comments