0%

Chapter Title : നഗ്നസത്യം 2 [Lee child]

Author : Lee child Read All Parts 572

ഈ കിഡ്നാപ്പിങ് വളരെ പ്ലാൻ ചെയ്തു എക്സിക്യൂട്ട് ചെയ്തതാണ്.. ഒരു കിഡ്നാപ്പിങ്നു ഇത്രയും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ….

സാനിയയുടെ മുഖത്തു ഗൗരവം വന്നു..

Something big is coming..

സാനിയ : ശെരി, അപ്പോൾ അജിത്?

ഞാനത്തിനു മറുപടി പറയുന്നതിന് മുമ്പേ എനിക്കു ഒരു കാൾ വന്നു…

ഞാൻ : ഹലോ?

അപ്പുറത്ത് അജിത് ആയിരുന്നു..

ഹ.. ഹലോ..

അജിത് : ഹ..ഹലോ…

ഞാൻ : ആ പറയെടാ..

അജിത് : ഇവിടെ…ആകെ.. കുഴപ്പമാടാ..

എന്തോ പ്രശ്നം പറ്റിട്ടുണ്ടെന്നു തോന്നുന്നു …

ഞാൻ : അവനെ കിട്ടിയോ?

അജിത് : ഞാനൊന്നും ചെയ്തിട്ടില്ലെടാ.. ഞാൻ…

ശബ്ദം കേട്ടിട്ട് അവൻ വല്ലാത്ത പേടിച്ചിട്ടുണ്ടെന്നു തോന്നുന്നു..

ഞാൻ : നീ കാര്യം പറയെടാ..

അജിത് : അവനെ…അവനെ…ഇവിടെ ആരോ…കൊന്നിട്ടിരിക്കുകയാടാ…

അത് കേട്ട് ഞാൻ നടുങ്ങി…

എന്റെ ഭാവം മാറുന്നത് കണ്ടു അവൾ എന്താണ് എന്ന് ചോദിച്ചു..

ഞാൻ : the game has began..

(തുടരും )

________________

പ്രിയപ്പെട്ട വായനകാരെ,

ഈ കഥയിൽ ആർക്കും അത്ര താല്പര്യമില്ല എന്ന് തോന്നുന്നു.. വായനകാരുടെ അഭിപ്രായം ഏതൊരു കഥകൃതിന്റെയും ആഗ്രഹമാണ്…അത് കൊണ്ട് നിങ്ങളുടെ അഭിപ്രായം മാന്യമായി രേഖപെടുത്തുക.. ചിലർക്ക്‌ ഇത് കോപ്പിയടിച്ചാതാണ് എന്നു തോന്നുന്നുണ്ടെങ്കിൽ അത് എന്റെ തെറ്റല്ല…

എന്നു

Lee child

💬 Comments

View all comments