Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
അപ്പൊ കൂട്ടുകാരെ... ഈ ആഴ്ച്ച മൂന്നാമത്തെ കഥയുമായി ഞാൻ വന്നിരിക്കുകയാണ്... ഇത് ഒരു ഓണസമ്മാനം ആണ് ട്ടോ.... ഒറ്റ ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ ഒരു ചെറിയ കഥ... പേജ് കണ്ട് ഒരു തുടർക്കഥ ആണെന്ന് തെറ്റുധരിക്കരുത്... പിന്നെ എല്ലാവർക്കും ഓണം മുഹറം ആശംസകൾ... പ്രളയും രണ്ട് വർഷത്തെ ഓണാഘോഷത്തിന് പരിധി നിശ്ചയിച്ചപ്പോൾ ഈ വർഷം അത് പൂർണമായും ഇല്ലാതെയായി... ഈ വർഷം ഓണക്കളികളോ... പൂക്കളമത്സരമോ .... പുലിക്കളിയോ ഒന്നുമില്ല... എന്നിരുന്നാലും ഒരു ചെറിയ സദ്യ ഒക്കെ വച്ച് നമുക്ക് വീട്ടിൽ കൂടാന്നെ...... അപ്പോൾ എന്റെ ഓണ സമ്മാനം ദാ പിടിച്ചോ.... അതികം പ്രതീക്ഷയൊന്നും വേണ്ട...ഒറ്റ ദിവസം കൊണ്ട് തട്ടികൂട്ടി എഴുതിയതാണ്...
Demon King❤️
💬 Comments
View all comments