0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 940
മാത്രം ആണ് എന്നെ ജീവിപ്പിച്ചത് പിന്നെ ഞാൻ 6 മാസം ബാംഗ്ലൂർ പോയി. അവിടെ പണിയുടെ ഒപ്പം പാർടൈം ആയി വെൽഡിങ് പഠിച് സർട്ടിഫിക്കറ്റും ഉണ്ടാക്കി. പിന്നെ ഏട്ടന്റെ സഹായത്തോടെ ദുബായ് കേറി. അവിടെ 2 വർഷം ഒരു ചെറിയ കമ്പനിയിൽ കേറി. 40,000 രൂപ ആയിരുന്നു സാലറി. അതുകൊണ്ട് ദേവുവിന്റെ പഠിപ്പ് നന്നായി മുന്നോട്ട് പോയി. കുറച്ച് ദിവ്യ ചേച്ചിയുടെ കല്യാണത്തിനും സ്വരുകൂട്ടി വച്ചു. ആ സമയത്തു തന്നെ underwater ഡൈവിംഗ് പഠിച്ചു. പിന്നെ എനിക്ക് ദുബായിലെ RMC Techno marain company യിൽ ജോലി കിട്ടി. അതായത് ഞാൻ ഇപ്പൊ ജോലി ചെയ്യുന്ന ഇടം. 6 മാസം 30,000 രൂപക്ക് ട്രെയിനി ആയി ജോലി ചെയ്ത് പിന്നെ പ്രൊഫഷണിസ്റ് ഡൈവർ ആയി ജോലി നേടി. ഫ്രീ ഫുഡ് ഫ്രീ റൂം ഫ്രീ എയർ ടിക്കറ്റ് അങ്ങനെ എല്ലാ സൗകര്യങ്ങളും. ഇപ്പോൾ അവിടെ 2 ലക്ഷം രൂപ ശമ്പളം ഉണ്ട്. വീടിന്റെ ആധാരം എടുത്ത് അത് അമ്മായിയുടെ പേരിൽ രെജിസ്റ്റർ ചെയ്തു. വീട് പൊളിച്ച് നല്ല അടിപൊളിയായി പുതുക്കി പണിഞ്ഞു. കൂടെ ഒരു ഗസ്റ്റ് ഹൗസും. പിന്നെ ചേച്ചിയുടെ കല്യാണം ഭംഗിയായി നടത്തി കൊടുത്തു. സന്തോഷ് എന്നാണ് പേര്. അവനും ഒരു ഡൈവർ ആണ്. പിന്നെ ദേവുവിന്റെ പഠിപ്പും നന്നായി നടന്നു പോയി. മരണത്തെ മുഖമുഖം കണ്ട എത്രയോ ദിനങ്ങൾ.48 മണിക്കൂർ വരെ 15° തണുപ്പിൽ വെള്ളത്തിന്റെ അടിയിൽ ജോലി ചെയ്തിട്ടുണ്ട്.സന്തോഷ് എന്റെ ഒപ്പം തന്നെയാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം കടലിൽ പോയ സന്തോഷ്

💬 Comments

View all comments