0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 951
തളർന്ന ശബ്ദവുമായി ഞാൻ ചേച്ചിയെ വിളിച്ചു. ചേച്ചി: ഞങ്ങളോട് ഒരു അൽപ്പം സ്നേഹം ഉണ്ടെങ്കിൽ നീ ഇവിടുന്ന് പോകണം. നീ എനിക്ക് ഒരു ജീവിതം ഉണ്ടാക്കി തന്നു. അത് തകരുകയും ചെയ്തു. ആ അവസ്ഥ എന്റെ പെങ്ങൾക്ക് വരരുത്...നീ ഇനി ഇവിടെ വേണ്ടാ.....ഇവടക്കാച്ച പൊയ്ക്കോ.... എനിക്ക് കാണണ്ട നിന്നെ... അത്രയും പറഞ്ഞ് ചേച്ചിയും പോയി. ചേച്ചിയുടെ ഭാഗം കൂടി കേട്ടപ്പോ ചങ്ക് പൊട്ടി ചാവുന്ന പോലെ തോന്നി. കരായാനോ കരയാതെയിരിക്കാനോ പറ്റുന്നില്ല. നിലത്തു കിടന്നിരുന്ന അമ്മാവൻ എഴുന്നേറ്റ് മുണ്ട് നേരെ ഉടുത്തു. വായിൽ ഒരു ബീടികുറ്റിയും കത്തിച്ച് ഒരു കഴുകൻ ചിരിയുമായി അയാൾ എന്റെ നേരെ നടന്നു വന്നു. അമ്മാവൻ: നനക്ക് ഓർമ ഉണ്ടോടാ നായെ അന്ന് അവളെ ഒന്ന് തല്ലിയപ്പോ നീ എന്നെ തല്ലിയത്... അന്ന് കുറിച്ചിട്ടതാണ് ഞാൻ ഈ ദിവസം.
നിന്റെ അമ്മായി.... അവൾ വെറും മണ്ടി ആണ്.... എത്ര വട്ടം ചതിച്ചാലും ആണിന്റെ സാമാനം കണ്ടാൽ അതിൽ തൂങ്ങാൻ വരുന്ന വെറും ഒരു പട്ടിക്കാലി... പക്ഷെ ഞാൻ എത്ര ശ്രമിച്ചിട്ടും ആ കുട്ടികളും ദേവുവും മനസ്സ് മാറ്റിയില്ല.... അവർക്ക് എന്നോട് വെറുപ്പ് പേടി.... ഹ ഹ ഹ.ഹ ഹാ........ അയാൾ ചിരിക്കാൻ തുടങ്ങി. "'ആ കുട്ടികൾക്ക് നാല് കൊടുത്തപ്പോ ഇനി നിന്റെ അടുത്ത് വരില്ല എന്നാ പറഞ്ഞേ.... പക്ഷെ ദേവു...... ഒരാഴ്ച റൂമിൽ അടച്ചിടും ദിവസവും അവളെ തല്ലിയിട്ടും അവൾ മനസ്സ് മാറ്റിയില്ല... എന്തിന് ദേ... ഈ ബീഡിക്കുറ്റി വരെ വച്ച് ഞാൻ അവളെ പൊള്ളിച്ചിട്ടുണ്ട്. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു

💬 Comments

View all comments