Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
കയറി.
'" ഡാ.... നീ എന്റെ ദേവുവിനെ.....'"
ഞാൻ അയാളുടെ കോളറിൽ പിടിച്ചു.
'" കയ്യെടുക്കാടാ നായെ.....''"
അയാൾ എന്റെ നേരെ ചീറി കൈ തട്ടി മാറ്റി.
'"നിന്റെ ചേച്ചി പറഞ്ഞ പോലെ ഇവിടുന്ന് പോവാൻ നോക്ക്... നീ ഇവിടെ ഉള്ളോടത്തോളം കാലം ഞാൻ അവളെ ഇനിയും ദ്രോഹിക്കും.'"
അയാൾ അതും പറഞ്ഞ് നടന്ന് പോയി. പെട്ടെന്ന് തിരിച്ചും വന്നു.
'" ഡാ... നായെ..... അവൾ ഇത്രക്ക് ഒക്കെ വാശി പിടിക്കാൻ മാത്രം നിന്റെ സാമാനം അത്ര വലുതാണോടാ......'"
ഒരു വഷളൻ ചിരിയോടെ അതും പറഞ്ഞ് അയാൾ നടന്നു നീങ്ങി.
കുറച്ചു നേരം ഞാൻ ആ ഇരിപ്പ് ഇരുന്നു. പിന്നെ റൂമിൽ പോയി കട്ടിലിൽ ഇരുന്നു.
മനസ്സിൽ സങ്കടം ദേഷ്യം പക തളർച്ച മരവിപ്പ് അങ്ങനെ പല വികാരങ്ങൾ മിന്നി മറഞ്ഞു.
ജീവൻ ഇവിടെ അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചു.
അതേ....
ഇനി ജീവിച്ചിട്ട് എന്തിനാ.....
ഞാൻ എന്റെ മുണ്ട് എടുത്ത് ഒരു കുടുക്ക് കെട്ടി കസാരയിൽ കയറി ഫാനിൽ അത് കെട്ടി. കുടുക്ക് തലയിൽ ഇട്ട ശേഷം ഞാൻ കണ്ണുകൾ അടച്ചു.
'" നന്ദു ദേവുവിന്റെ ആണ്.....
ദേവു നന്ദുവിന്റെയും.....'"
"' എന്റെ മോളെ കെട്ടാൻ എന്ത് യോഗ്യത ഉണ്ടാടാ നിനക്ക്....'"
'" നിനക്ക് ഞങ്ങളോട് അൽപ്പം സ്നേഹം ഉണ്ടെങ്കിൽ നീ ഇവിടുന്ന് പോകണം'"
'"നീയിവിടെ ഉള്ളിടത്തോളം കാലം ഞാൻ അവളെ ഇനിയും ദ്രോഹിക്കും.'"
അവർ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകി
കണ്ണുകൾ അറിയാതെ ഒന്നുകൂടി അടഞ്ഞു.
പിന്നെ കണ്ടത് ചിരിച്ചു
💬 Comments
View all comments