0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 955
ഫഹദ്: നിന്റെ കെട്ട് ഇനിയും ഇറങ്ങിയില്ലേ..... ഞാൻ: ആഹ്.... ഇനി ഇതൊക്കെ വച്ച് തന്നെ മുന്നോട്ട് പോണം...
ഫഹദ്: നീ എന്താ കളിയാക്കാ..... കാര്യം പറ മൈരേ..... ഞാൻ: കാര്യമോ.... ഒറ്റ വാക്കിൽ പറഞ്ഞാൽ ഞാൻ ഇപ്പൊ ഒരു തെരുവ് പട്ടിയാ.... അവൻ ഒന്നും മനസ്സിലാവാതെ എന്നെ നോക്കി. ഫഹദ്: നിനക്ക് വട്ടായോ.... എന്താ മൈരേ.. ഇന്നലെ ഞാൻ കൊണ്ടുവന്നുവിടുമ്പോൾ നീ നല്ല ഹാപ്പി ആയിരുന്നല്ലോ....എന്താ പറ്റിയെ..... ഞാൻ: ഹാ..... നീ എന്നെ ഇവിടെ കൊടുന്നിറക്കി വിടുമ്പോൾ ഞാൻ വളരെ ഹാപ്പി ആയിരുന്നു. അതിന്റെ ആയുസ്സൊക്കെ അപ്പോതന്നെ കഴിഞ്ഞടാ....നീ ചോദിച്ചില്ലേ.... വട്ടയൊന്ന്.... ചിലപ്പോ ആയിക്കാണും ചിലപ്പോ ആവാരായിട്ടുണ്ടാവും... ചിലപ്പോ ആവുന്നെ ഉണ്ടാവൂ..... ഫഹദ്: നീ എന്താ പിച്ചുംപേയും പറയുന്നേ.... നീ ഇവിടെ ഇരിക്ക്.... ഞാൻ അമ്മായിയെ കണ്ടിട്ട് വരാ.... ഞാൻ: എന്തിന്..... അവരൊക്കെ എന്നെ ചതിച്ചടാ..... ഫഹദ്: എന്ത്?..... ഞാൻ: ഞാൻ ആർക്ക്വേണ്ടിയാണോ ഇത്ര വർഷം എന്റെ ജീവിതം തുലച്ചത് അവരെല്ലാം എന്നെ ചതിച്ചു... പിടിച്ചു വച്ചിരുന്ന കണ്ണുനീർ എല്ലാം വീണ്ടും പുറത്തു ചാടി. അവൻ എന്റെ അടുത്ത് വന്ന് എന്നെ ആശ്വസിപ്പിച്ചു. ഞാൻ: ഡാ.... ഫഹു.... എനിക്ക് ആരും ഇല്ലടാ..... ഞാൻ ഒറ്റക്കാടാ.... എന്നെ എല്ലാരും ഒറ്റക്കാക്കി.... നന്ദു.... നന്ദു തോറ്റഡാ...... ഞാൻ അവന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞു. ഫഹദ്: എന്താടാ പറയുന്നേ.... പിന്നെ ഞാനൊക്കെ എന്തിനാടാ..... നിനക്ക് ഞാൻ ഇല്ലേ..... നീ കാര്യം മൊത്തം തെളിച്ച് പറ...... ഞാൻ ഇന്നലെ ഉണ്ടായത് എല്ലാം വള്ളിപുള്ളി തെറ്റാതെ അവനോട് പറഞ്ഞു. അവനും ആകെ ഞെട്ടലും വിഷമവും

💬 Comments

View all comments