0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 956
ഒക്കെ ആയി. ഞാൻ: ഞാൻ.... ഞാൻ മരിക്കാൻ പോയതാടാ.... പക്ഷെ.... പക്ഷെ ഞാൻ മരിച്ചാൽ എന്റെ ദേവു.... അവളും വല്ല കടുകയ്യും ചെയ്യും. എനിക്കത് സഹിക്കില്ല... ഞാൻ ഇങ്ങനെ നീറി നീറി ആയാലും ജീവിക്കും... എന്റെ ദേവു എവിടെ ആണെങ്കിലും സന്തോഷമായി ജീവിക്കണം. ഫഹദ്: അപ്പൊ അവളെ വേറെ ഒരുത്തൻ കെട്ടി അവൾ സന്തോഷമായി ജീവിക്കുന്നത് നിനക്ക് കാണണം.... അതിനാണ് നീ ഇപ്പൊ ജീവിച്ചിരുന്നത്. അവൻ കുറച്ച് ദേഷ്യത്തിൽ ആണ് എന്നോട് സംസാരിച്ചത്. ഞാൻ: ഹമ്മ്... അവൾ സന്തോഷത്തോടെ ജീവിക്കണം.... പിന്നെ ഞാൻ കേട്ടത് എന്റെ കരണം പൊട്ടുന്ന ശബ്ദം ആണ്. എന്റെ മുന്നിൽ ഫഹദ് ദേഷ്യത്തിൽ ജ്വലിച്ചു നിൽക്കുന്നു.
ഫഹദ്: നിന്റെ കൈകൊണ്ടല്ലാത്ത താലി അവളുടെ കഴുത്തിൽ വീണാൽ ആ ശരീരത്തിൽ ജീവൻ ഉണ്ടാവും എന്ന് നിനക്ക് തോനുന്നുണ്ടോ നായെ.... അവൻ എന്റെ നേരെ ചീറി.... അപ്പോൾ ആണ് ഞാൻ വിട്ടുപോയ പല കാര്യങ്ങളും എനിക്ക് ഓർമയിൽ വന്നത്. ഇന്നലത്തെ ഷോക്കിൽ എന്റെ ബുദ്ധി ആകെ മരവിച്ച് പോയിരുന്നു '"" എന്നെ വിട്ട് കൊടുക്കല്ലേ ഏട്ടാ.... ഏട്ടൻ ഇല്ലെങ്കിൽ ഞാൻ ചത്തു പോകും.... സത്യമായും ഞാൻ ചാവും..'"" അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങാൻ തുടങ്ങി. അതേ... നന്ദു ദേവുവിന്റെ ആണ് ദേവു നന്ദുവിന്റെയും.... ഞാൻ ഇല്ലെങ്കിൽ അവൾ ഇല്ല... അവളില്ലെങ്കിൽ ഞാനും... അവളെ വിട്ടുകൊടുക്കാൻ പറഞ്ഞ എന്റെ മനസ്സിനെ ഞാൻ സ്വയം പഴിച്ചു. ഞാൻ : എടാ ഫഹു.... നീ പറഞ്ഞത് ശരിയാ.... അവൾ...... എന്റെ ദേവു..... അവൾ എനിക്ക് വേണ്ടിയാണ് ഇക്കണ്ട

💬 Comments

View all comments