Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
പണ്ട് കള്ള വെടിയും വാറ്റ് കാച്ചും വച്ച് നടന്ന തന്റെ അപ്പൻ വേലു ഉണ്ടാക്കിയ വീടല്ല ഇത്.... ഇവിടത്തെ ഓരോ മൊട്ടുസൂചിക്കും എന്തിന് താൻ ഇപ്പൊ നാണമില്ലാതെ വായിലിട്ട് അരക്കുന്ന ആ മുറുക്കാനു പോലും എന്റെ വിയർപ്പിന്റെ മണം ഉണ്ട്....
രാജൻ: നിന്ന് ചിലക്കാതെ ഇറങ്ങി പോടാ....
ഈ വീടും സ്ഥലവും എല്ലാം ഇവളുടെ പേരിലാ.... എന്നു വച്ചാൽ അവളുടെ കെട്ടിയോൻ ഉണ്ണി.... അവന്റെ വീടാ ഇത്....
അയാൾ അധികാര ഭാവത്തോടെ പറഞ്ഞു.
ഇത്‌കേൾക്കുമ്പോൾ മുഖത്ത് ഒരു ചിരിയാണ് വിരിഞ്ഞത്.
ഞാൻ: ശരിയാവാം.... ഇതെല്ലാം നിങ്ങൾ തട്ടിയെടുത്തുകാണും.... ഞാൻ ഇവിടെ വന്നത് ഇവിടെ നിന്നും പോവുകയാണ് എന്ന് പറയാൻ ആണ്.
ഉണ്ണി: ആഹാ.... നല്ല കാര്യം.... എന്നാ മോൻ വേഗം സ്ഥലം കാലിയാക്കിക്കോ....
ഞാൻ: ഹാ.... പിടക്കാതെ നിക്ക് മൈരേ...
ഉണ്ണി: ഡാ.....
ഞാൻ: ഹാ..... വയടക്കടാ....... നിനക്കൊന്നും അറിയില്ല നന്ദൻ ആരാന്ന്..... എടാ ഉണ്ണി മൈരാ.... ഞാൻ ഇവിടെ വന്നത് എന്റെ കയ്യിൽ നിന്നും താൻ തട്ടിയെടുത്തു എന്ന് സ്വയം അവകാശപ്പെടുന്ന ഈ വീടും പുരയിടവും തട്ടിയെടുക്കാൻ അല്ല.... എന്റെ ദേവുവിനെ വിളിച്ചിറക്കി കൊണ്ടുപോവാനാ....
രാജൻ;ഫ്‌പ്പ..... നായെ..... ഇറങ്ങടാ വെളിയിൽ.
അയാൾ എന്റെ നേരെ ചീറി വന്നു. അയാൾ അടുത്തെത്തിയതും അയാളുടെ കാരണം നോക്കി ആഞ്ഞൊന്ന് കൊടുത്തു. അടിയുടെ ആഘാതത്തിൽ അയാൾ നിലത്തു വീണു. പല്ലു പോയി വായിലൂടെ ചോരവരുന്നുണ്ട്.
ഒരു നിമിഷം അവിടെ എല്ലാവരും ഞെട്ടി..
എന്റെ കാലുകൾ അയാളുടെ നെഞ്ചിൽ പതിച്ചു.
ഞാൻ: ഡാ.... ദാ... ഈ കൈ കണ്ടോ.... ഇത് നിന്നെപ്പോലെ
💬 Comments
View all comments