0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 959
കണ്ട പെണ്ണുങ്ങളെ കയറിപ്പിടിച്ച താഴമ്പല്ല..... രാവും പകലും ഉപ്പുവെള്ളത്തിൽ പണിയെടുത്ത് ഉണ്ടാക്കിയതാ... ഞാൻ ഒന്ന് അറിഞ്ഞു തന്നാൽ ഉണ്ടല്ലോ നീ പിന്നെ രണ്ടുകാലിൽ നിൽക്കില്ല.
ഞാൻ ആ സിറ്റൗട്ടിലേക്ക് കയറി. എല്ലാവരുടെ മുഖത്തും പേടി... '" ഡാ......'" ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി... ഉണ്ണിയമ്മാവൻ ഒരു കത്തിയുമായി എന്റെ നെഞ്ചിലേക്ക് വീശി. ഒട്ടും പ്രദീക്ഷിക്കാത്ത ഒരു മുന്നേറ്റം ആയിരുന്നു എങ്കിലും അയാളുടെ കയ്യിൽ ഞാൻ പിടിതമിട്ടു. എന്റെ കയ്യിന്റെ ബലത്തിൽ അയാൾ നിന്ന് അലറാൻ തുടങ്ങി. ഞാൻ: ഈ കൈ കൊണ്ടല്ലേ നായെ നീ എന്റെ ദേവുവിനെ പൊള്ളിച്ചത് അവൾ എന്ത് തെറ്റ് ചെയ്തടാ നായെ............ ഞാൻ അലറികൊണ്ട് ആ കൈ ഓടിച്ചു. അയാൾ വേദനയിൽ കിടന്ന് പൊളഞ്ഞു... '"" ഉണ്ണിയേട്ടാ.......... ഡാ..... മാറടാ നായെ..... ഇറങ്ങി പോടാ.........'"" അമ്മായി എന്റെ നേരെ ചീറി... '" പ്പഹ്..... അങ് മാറ് തള്ളേ..... എന്റെ മുന്നിൽ വന്ന കൊന്ന് തള്ളും ഞാൻ......'" അമ്മായി ചീറിയതിനെക്കാൾ പത്തിരട്ടി ശബ്ദത്തിൽ ഞാൻ അലറി. അമ്മായി പേടിച്ച് പിന്നാക്കം പോയി. ചേച്ചിയുടേയും അമ്മയിയുടെയും കണ്ണിൽ മരണ ഭയം പോലെ ഉള്ള പേടി.... ഞാൻ അവരെ രൂക്ഷമായി നോക്കി അകത്തേയ്ക്ക് കയറിപ്പോയി.നേരെ പോയത് മുകളിലെ ദേവുവിന്റെ മുറിയിലേക്ക് ആണ് അത് തുറക്കാൻ നോക്കി ഇല്ല തുറക്കുന്നില്ല പൂട്ടിയിരുന്നു ദുഷ്ട്ടന്മാർ..... എല്ലാം കൂടെ എന്റെ ദേവൂട്ടിയെ പൂട്ടിയിട്ടിരിക്കയാണ്. ഞാൻ ആ വാതിലിൽ തട്ടി... ഒരണക്കവും ഇല്ല.... എനിക്ക് പേടിയായി '"" ദേവു...... മോളെ.... ഞാനാ.... നിന്റെ നന്ദു ഏട്ടൻ.... മോളെ.....'" എന്റെ ശബ്ദം കേട്ടതും മുറിയിൽ

💬 Comments

View all comments