Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
ആഹ്..... ഇല്ല..... എനിക്ക് അറിയാം അവൻ നിന്നെ പൊന്നുപോലെയാണ് നോക്കിയത് എന്ന്...
അവളുടെ കണ്ണിൽ കൂടി കണ്ണുനീർ ഒഴുകാൻ തുടങ്ങി
ഞാൻ: അവന്റെ വീട്ടിൽ നിന്നും ഇതുവരെ വല്ല വഴക്കും നീ കേട്ടിട്ടുണ്ടോ......
ചേച്ചി: ല്ലാ.....
ഞാൻ: അതും ഉണ്ടാവില്ല.... കാരണം അവർ നിന്നെ സ്വന്തം മോളാണെന്നു പറഞ്ഞല്ലേ നോക്കുന്നത്....
അതൊന്നും നിന്റെ കണ്ണിൽ കാണില്ലല്ലോ.....
നീ പറഞ്ഞില്ലേ.... നിന്റെ ജീവിതം നശിച്ചു എന്ന്....
അവനെ നീ അത്രക്ക് താഴ്ത്തിയാണോ കണ്ടിരുന്നത്...
ചേച്ചി: നന്ദു.......
ചേച്ചിയുടെ ശബ്ദം പൊങ്ങി...
ഞാൻ: വായടക്കടി....... അവൾ ശബ്ദം ഉണ്ടാക്കാൻ വന്നിരിക്കുന്നു.... എന്നോട് നീ ഇങ്ങനെ ചെയ്‌തെങ്ങി അവനോട് നീ എന്തൊക്കെ ചെയ്യും....
അവൾ മൗനമായി.....
ഞാൻ: ഭർത്താവ് മരിച്ച നിന്നോട് നിന്റെ വില ചോതിച് ആരെങ്കിലും വന്നിട്ടുണ്ടോ...... എടി വന്നിട്ടുണ്ടോ എന്ന്...............
ഞാൻ: ഇല്ല..........
ഞാൻ: എന്താ കാരണം....... എടി എന്താ കാരണമെന്ന്..........
അവൾ മൗനമായി നിന്നു.
ഞാൻ: നിന്റെ തന്ത ഉണ്ണി ഇവിടെ ഉള്ളോണ്ടാണോ....
ചേച്ചി: അറിയില്ല....
ഞാൻ: നീ ഒന്നും അറിയില്ല..... ഇയാളില്ലേ.... നിന്റെ തന്ത ആണെന്ന് പറഞ്ഞു നടക്കുന്നവൻ.... ഇവൻ നിന്റെ വിലയറിഞ്ഞാൽ അത് വിലപേശി വിൽക്കാൻ ആണ് നോക്കാ...... സ്വന്തം ചേച്ചിയായിട്ടുതന്നെയല്ലെടി നിന്നെ ഞാൻ നോക്കിയത്........ എന്ത് കുറവാടി നിനക്കൊക്കെ ഞാൻ തന്നത്...... ഞാൻ ഉണ്ടാക്കിയത് പോലും നിനക്കും നിന്റെ അമ്മക്കും അല്ലെ ഞാൻ തന്നത്..... എനിക്കായി എന്തങ്കിലും സമ്പാദിച്ചിട്ടുണ്ടോ ഞാൻ......
അത് പറയുമ്പോൾ എന്റെ ചങ്ക് ഇടറിയിരുന്നു....
അവളുടെ അടുത്തു നിന്ന മീനുവിനെയും മനുവിനേയും ഞാൻ ഒന്ന് നോക്കി...
ഞാൻ: ഡാ.... മക്കളെ....
💬 Comments
View all comments