0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 964
അവരോടും കള്ളസ്നേഹം ആണോ കാണിച്ചിരുന്നത്... അമ്മായി: മോനെ നന്ദു........ അമ്മായി വിതുമ്പികൊണ്ട് എന്നെ വിളിച്ചു... ഞാൻ: വേണ്ടാ...... ഇനി അങ്ങനെ വിളിക്കണ്ടാ..... നന്ദു മരിച്ചു അമ്മായി..... ഞാൻ വേറെ ആരോ ആണ്.... പഴയ നന്ദു എന്റെ അമ്മയിയോട് ശബ്ദമുയർത്തി സംസാരിക്കില്ല..... എന്റെ ചേച്ചിയോട് എതിർത്തൊന്നും പറയാതെ സ്നേഹിക്കും..... ആ നന്ദുവിനെ ഇന്നലെ രാത്രി നിങ്ങൾ എല്ലാം ചേർന്ന് വെട്ടി മുറിച് കൊന്നു...... എന്റെ മനസ്സ് ചത്തു അമ്മായി..... എനിക്ക് ഇപ്പൊ ആരെയും വിശ്വാസമില്ല... വിശ്വാസം ദേ.... ഇവളെയാ.... ഞാൻ ദേവുവിനെ ചേർത്ത് പിടിച്ചു. ഞാൻ: നിങ്ങളുടെ മനസ്സൊക്കെ മാറിയിട്ടും മാറാതെ ഈ വൃത്തികേട്ടവന്റെ തൊഴി മുഴുവൻ കൊണ്ടിട്ടും അയാൾ വലിച്ചു തീർത്ത സിഗരറ്റിന്റെ പൊള്ളൽ ഏറ്റിട്ടും എനിക്ക് എന്റെ നന്ദുവേട്ടാൻ മതി എന്ന് പറഞ്ഞ എന്റെ പെണ്ണിനെ.... വിട്ട് തരില്ല ഇവളെ ഞാൻ... ആർക്കും.... ദേവു എന്റെ നെഞ്ചിൽ വീണ് പൊട്ടികരയാൻ തുടങ്ങി. ഞാൻ അവളെ പിടിച്ച് പുറത്തേക്ക് നടന്നു.
പെട്ടെന്ന് അവളെ അവിടെ നിർത്തി ഞാൻ അമ്മാവന്റെ അടുത്തേക്ക് പോയി. ഞാൻ: ഡാ..... ഉണ്ണി..... നീ എന്താ കരുതിയത്.... ഞാൻ ഈ ഉണ്ടാക്കിയതൊക്കെ നിനക്ക് സ്വന്തമാക്കാം എന്നോ...... നടക്കില്ലടാ.... ഈ വീടിന്റെ വിൽപത്രം എടുത്ത് വായിച്ചു നോക്ക്.... ഈ വീട് ആരുടെ പേരിൽ ആയാലും ഇത്‌ വിൽക്കാനോ... അല്ലെങ്കിൽ പണയം വയ്ക്കാനോ ദേ.... ഈ എന്റെ സമ്മത പത്രം വേണം.... ഒരു തുണ്ട് ഭൂമി പോലും നിനക്ക് തരാൻ ഞാൻ അനുവതിക്കില്ലടാ..... ഇത് എന്റെ മനുവിനും മീനുവിനും ഉള്ളതാ..... അവർ ഒന്ന് വളർന്നോട്ടെ.... അമ്മായി പുറത്താക്കില്ല

💬 Comments

View all comments