Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
എങ്കിലും അവർ ചെയ്യും എന്നെനിക്ക് ഉറപ്പാ......
ഞാൻ എല്ലാവരെയും ഒരുവട്ടം കൂടി നോക്കി അവിടുന്ന് ഇറങ്ങി...
പിന്നെ എന്റെ പെണ്ണിന്റെ കയ്യും പിടിച്ച് മുന്നോട്ട്......
വേദനകൾക്കും വിഷമത്തിനും ഒടുവിൽ ആ മുഖത്ത് വന്ന ചിരി ഞാൻ കണ്ടു.ഇനി ഞങ്ങൾ ജീവിക്കും....
അതേ....
ദേവു നന്ദുവിന്റെയാണ്.....
നന്ദു ദേവുവിന്റെയും.......
അവസാനിച്ചു....
DK❤️
💬 Comments
View all comments